Browsing Category
Kerala
ഡൽഹിയിലെ കർഷക സമരത്തിൽ നിന്നും രണ്ടു സംഘടനകൾ പിന്മാറി
ർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി. ബി ജെ പി അനുകൂല നിലപാടുള്ള രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘാതൻ, ഭാരതിയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറുകയാണെന്ന്…
ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം. ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു.
സ്വര്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാന്‍റ്…
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം…
പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കു മുന്നണിവിടില്ല
പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍.പാലാ സീറ്റ് വിട്ട് നൽകണമെന്ന് മുന്നണി ആവശ്യപ്പെട്ടിട്ടില്ല, നാല് സീറ്റിൽ എൻ.സി.പി തന്നെ…
കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു
കര്ഷകരോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിക്ഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര…
അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി. കെ ശശികല ഇന്ന് ജയിൽ മോചിതയായി
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി. കെ ശശികല ഇന്ന് ജയിൽ മോചിതയാകും. ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ…
സർവകാല റെക്കോര്‍ഡും ഭേദിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71…
വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ജയില്‍ മോചിതയാകും.
തിരുവനന്തപുരം കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം.
കല്ലമ്പലത്ത് കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. മരിച്ചത് കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികൾ. ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവം.രാത്രി 10.30ന് കല്ലമ്പലം…
വിതുര കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
വിതുര കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് രാജേഷിനെ…