Browsing Category

Kerala

ആരോഗ്യവകുപ്പ് വാടക നൽകിയില്ല കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി

:ഇടുക്കി തൊടുപുഴയില്‍ കോവിഡ് രോഗികളെ അകത്തിട്ടു കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി. ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ…

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.16 പ്രതിപക്ഷ പാ൪ട്ടികൾ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കു

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന സമ്മേളനത്തിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

അടിച്ചൊതുക്കൾ ചെറുത്ത് കർഷക സമര വേദി ഒഴിപ്പിക്കാനായില്ല കേന്ദ്ര സേന പിൻവാങ്ങി

ഗാസിപ്പൂരിൽ സമരവേദി ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജില്ലാഭരണകൂടം തത്കാലം പിൻവാങ്ങി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനം തള്ളിയ കർഷകർ സംഘടിച്ചെത്തിയതോടെ തിരക്കിട്ട് നടപടി…

ലൈഫ് മിഷനിലൂടെ2,50,547 ഭാനരഹിതർക്ക് വീടുനൽകി

സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല

അടിച്ചമർത്തൽ ,ഡൽഹിയിലെ സമരവേദി ഒഴിപ്പിക്കാൻ നടപടികളുമായി പോലീസ്,കർഷക നേതാവായ രാകേഷ് ടിക്കായത്തുമായി പൊലീസും ജില്ലാ…

റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങൾക്ക് മുതലെടുത്തു കർഷക സമരത്തെ അടിച്ചൊതുക്കാൻ കർശന നടപടികലുമായി കേന്ദ്ര സർക്കാർ .സമരവേദി ഒഴിപ്പിക്കാൻ ലാഭരണകുടം ഉത്തരവിട്ടു

അക്രമങ്ങൾക്ക് പ്രേരണ വാർത്തകളും പരിപാടികൾക്കും നിയന്ത്രം മെന്നു സുപ്രിം കോടതി

അക്രമത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍…

സംസ്ഥാനത്ത് ഇന്ന് 5771 പേർക്കു കോവിഡ്, തികഞ്ഞ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452,…

കർഷക സമരം അടിച്ചമർത്തുമോ ? കർഷക നേതാക്കൾക്കെതിരെ ലുക്ഔട്ട് നോട്ടീസ്

കർഷക സമരത്തിനെതിരെ അടിച്ചമർത്തൽ നടപടികളുമായി മോഡി സർക്കാർ .റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളിൽ കർഷക നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. 20 കർഷക നേതാക്കൾക്കെതിരെ ലുക്ക്…

കള്ളപ്പണം ഇ ഡി യുടെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും.

തിരുവനന്തപുരം സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം ചോദ്യം ചെയ്ത് എം. ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി…

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം…