Browsing Category
Kerala
കേരളത്തിൽ കോൺഗ്രസ്സ് ഇല്ല പിസി ചാക്കോ രാജിവച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.
ആവേശം അണപൊട്ടി ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനം
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലപര്യടനത്തിന് തുടക്കമായി. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തുക
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി പി ഐ എം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.12 വനിതകൾ മത്സര രംഗത്ത്
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ സിപിഎം…
ബൈബിൾ തീ വച്ച് നശിപ്പിക്കുന്നിതിനിടെ അഗ്നിബാധ രണ്ടു വീടുകൾ കത്തിനശിച്ചു
വീടിനു പിന്നാപുറത്തു ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നു യുവതിയുടെ സ്വന്തം വീടുംഅയൽവീടും കത്തിനശിച്ചു
രാഹുൽ ഗാന്ധിയും അമിത്ഷായും പറയുന്നത് ഒരേകാര്യം,ബി ജെ പി ക്ക് ഒരു സീറ്റുപോലും കേരളത്തിൽ ലഭിക്കില്ല :എ വിജയരാഘവന്‍
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയനേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കഴിഞ്ഞ ദിവസം…
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളോട് സമദൂരം യാക്കോബായ സഭ
സഭക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്‍റെ പോരാട്ടമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. മാധ്യമങ്ങൾക്ക് വിലപേശൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം
ജെഡിഎസ് സ്ഥാനാർത്ഥികളെ പ്രഖ്യപിച്ചു, തിരുവല്ലയിൽ മാത്യു ടി തോമസ് തന്നെ
നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ…
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ ശാസനയുമയി കർണാടക ഹൈക്കോടതി. നിയന്ത്രണം…
എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംഡികെ സഖ്യം വിട്ടു
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരച്ചടി. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റ് വിഭജന ചര്‍ച്ച…
സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിന് ഇ.ഡി വാഗ്ദാനം നൽകി മൊഴി പുറത്ത്
ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കർ തന്നതാണെന്ന് പറയണം. ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം