Browsing Category
Kerala
സ്വർണക്കടത്തു കേസിൽ പ്രതിയായ വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥ, ജയിലിൽ സ്വപ്‍ന സുരേഷിനെ പലവട്ടം സന്ദർശിച്ചതെന്തിന് ?
സ്വർണക്കടത്തു കേസിൽ പ്രതിയായ വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു
നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി
നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് ചോദിച്ചു
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി ഏപ്രില്‍ എട്ട് മുതല്‍ 30 വരെ
ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍.
സ്ഥാനാർത്ഥികളുടെ പട്ടിക കൈമാറാൻ യാകോബയ സഭ പ്രതിനിധികൾ ഡൽഹിയിലേക്ക്
യാക്കോബായ സഭയിൽനിന്നുള്ള എൻ ഡി എ സ്ഥാനാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ സഭ നേതാക്കൾ ഇന്ന് ഡൽഹിയിൽ ഏട്ടത്തി അമിത്ഷായുമായി കുടിക്കാഴച്ച നടത്തും തെരഞ്ഞെടുപ്പിൽ ബിജെപിയെ…
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി പ്രമുഖർ മത്സരിക്കാനില്ലെന്ന് ?
ജില്ലാ കമ്മറ്റിയോഗത്തിലും അടിയന്തര ജില്ലാ സെക്രട്ടേറിയറ്റിലും മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനായില്ല. ഇന്ന് വീണ്ടും ഏരിയ കമ്മറ്റി ചേർന്ന് സ്ഥാനാർഥിയെ നിശ്ചയിക്കാനാണ്…
ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും
അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ഥി പരിഗണനയില്‍ പല…
കുറ്റ്യാടി ഇല്ല. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു പാലായിൽ ജോസ് കെ മാണി
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ കുറ്റ്യാടി ഇല്ല
ബി ജെ പി യെ ചെറുക്കൻ നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം”.എന്നോട് ആരും…
നേമത്ത് ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നീക്കം. ബിജെപിയെ പ്രതിരോധിച്ച് സിപിഎം ആരോപണങ്ങളുടെ മുനയൊടിക്കുകയാണ് ലക്ഷ്യം.
ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ
നാല് മണ്ഡലങ്ങളിലേക്കുള്ള ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ, ആറ്റിങ്ങലിൽ എ ശ്രീധരൻ എന്നിവർ…
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റിയടിയില്‍ ഇന്നും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കുറ്റിയടിയില്‍ ഇന്നും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍…