Browsing Category

Kerala

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായേക്കും വാക്സിൻ ക്ഷാമം പരിഹരിക്കാൻ റഷ്യയുടെ വാക്സിൻ എത്തിക്കാൻ നീക്കം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനാൽ വൻതോതിലുള്ള വാക്സിനേഷൻ നടപടികളുമായി കേന്ദ്ര സർക്കാർ രാജ്യത്തു വാക്സിൻ ക്ഷമ നിലനിൽക്കുന്നതിനാൽ മറ്റു രാജ്യങ്ങളിൽ ഉത്പാദിപ്പിച്ച…

ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രെ ഒ​ളി​ച്ചി​രി​ക്കു​ന്നെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍…

എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി

കൊ​ച്ചി: വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട്ടെ ച​തു​പ്പ് നി​ല​ത്ത് ഇ​ടി​ച്ചി​റ​ക്കി.കു​ഫോ​സ് കാം​പ​സ് മൈ​താ​ന​ത്ത്…

കോവിഡ് രണ്ടാം തരംഗം ജനിതക വ്യതിയാനം വന്ന വൈറസ് ? പരിശോധന ആരംഭിച്ചു .

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന ആരംഭിച്ചു . ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ്…

ആസൂത്രിത കൊലപാതകം മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം…

കഴിഞ്ഞ ദിവസ്സം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അച്ചൻ സനുമോഹനായി അന്വേഷണം

കളമശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു

രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി

കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ് രാജ്യം. ആശങ്ക ഉയർത്തി ഒരുലക്ഷത്തിലധികം കോവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണ് നിലവില്‍ അദ്ദേഹം.തന്റെ എഫ്ബി പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്.

മൻസൂർ വധം കേസ് ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ മാറ്റി

വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം ആറ് വയസുകാരിയും 59 വയസുകാരനുമരിച്ചു

വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു. നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്