Browsing Category

Kerala

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷം ..തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണ് കെ കെ ശൈലജ

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് സംഘടിപ്പിച്ചു

ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു . ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെ കേരള അസോസിയേഷന്‍…

സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏപ്രിൽ 15, വ്യാഴാഴ്ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത

സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏപ്രിൽ 15, വ്യാഴാഴ്ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. 30 മുതല്‍ 40…

സംസ്ഥാനത്ത് മെഗാവാക്സിനേഷൻ രണ്ടാം തരംഗം നേരിടാൻ ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം

കോവിഡ് രണ്ടാം തരങ്കം സംസ്ഥാനത്തു ഗുരുതര പ്രത്യഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത് രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് കലക്ടർമാരുടെയും ഡി.എം.ഒമാരുടേയും യോഗം…

കാനറാ ബാങ്ക് മനേജരുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

കോവികോവിഡ് വ്യാപനം റെംടെസിവിർ മരുന്നും ഇഞ്ചക്ഷനും കയറ്റുമതി ചെയ്യുന്നതിന് രാജ്യം നിരോധനം ഏർപ്പെടുത്തി

കോവികോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ റെംടെസിവിർ മരുന്നും ഇഞ്ചക്ഷനും കയറ്റുമതി ചെയ്യുന്നതിന് രാജ്യം നിരോധനം ഏർപ്പെടുത്തി. എല്ലാ ആഭ്യന്തര ഉത്പാദകരും കൈവശമുള്ള ഇഞ്ചക്ഷന്റെ…

കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75

കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339,…

മ​ൻ​സൂ​ർ കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച സ്ഥലത്ത് ഡോഗ് സ്കഡ് പരിശോധന

പാ​നൂ​ർ മ​ൻ​സൂ​ർ കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പോ​ലീ​സ് വീ​ണ്ടും പരിശോധന നടത്തി . എ​സ്പി എ.​ശ്രീ​നി​വാ​സി​ന്‍റെ…

മന്‍സൂര്‍ കൊലക്കേസിലെ പ്രതി പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷികും

പാനൂരിലെ മസ്ലീംലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊലക്കേസിലെ പ്രതി പ്രതി രതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷികും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജി ജോസിനാണ് അന്വേഷണച്ചുമതല