Browsing Category
Kerala
“ബയോവെപ്പൺ “രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷാ സുൽത്താന ഹൈക്കോടതിയിൽ
നൽ ചർച്ചക്കിടെ "ബയോ വെപ്പൺ "പ്രയോഗത്തെത്തുടർന്നു ലക്ഷ ദ്വെപിലെ ബി ജെ പി ഘടകത്തിന്റെ പരാതിയെത്തുടർന്ന് കവരത്തി പോലീസ് ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
കോട്ടയം വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക
കോട്ടയം നഗരമധ്യത്തില്‍ രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക മൂലമുള്ള…
ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
പാർലമെന്റ് ഭേദഗതിയില്ലാതെ ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ…
ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. ജി സുധാകരൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ചിലരുടെ സംഘടിത നീക്കങ്ങൾക്കെതിരെ പ്രതികരിച്ച് ജി.സുധാകരന്‍. തനിക്കെതിരായ വിമർശങ്ങൾ പാർട്ടി സംസ്ഥാന…
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19
24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം
യു.കെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്
ബേപ്പൂർ തുറമുഖം വീണ്ടും സജീവമായി
കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നാണ് 42 കണ്ടെയ്നറുമായി കപ്പലെത്തിയത്.
രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ മരിച്ചു
രാജവെമ്പാലയുടെ കടിയേറ്റാണ് മരണം സംഭവിച്ചത്
‘മാലിക്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
മഹേഷ് നാരായണന് സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.
ഗർഭിണിക്കും പിതാവിനും ക്രൂരമര്‍ദനം: ഭർത്താവും അമ്മയും ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്
. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്നും ആലങ്ങാട് സിഐ അറിയിച്ചു. ഭർത്താവിൻറെ മർദ്ദനത്തിൽ പരിക്കേറ്റ നഹ്‍ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.