Browsing Category

Kerala

“സീറ്റിന് കോഴ “എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം ആവശ്യപ്പെട്ടു

കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഇന്നലെ ചേർന്ന പ്രവർത്തക സമിതിയിൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബിനെതിരെ കോഴ ആരോപണം ഉയർന്നിട്ടുള്ളത്

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ചു തെളിവെടുത്തേക്കും

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ ഇന്ന് കണ്ണൂരിൽ എത്തിച്ചു തെളിവെടുത്തേക്കും.അർജുന്‍റെ മൊബൈൽ ഫോൺ കണ്ടെടുക്കുകയാണ് കസ്റ്റംസിന്‍റെ ലക്ഷ്യം

ലക്ഷദ്വീപിനെ കേരളത്തിൽനിന്നും അകറ്റി നിർത്താൻ നീക്കം .ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന…

ലക്ഷ്യദ്വീപിനെ കേരളവുമായുള്ള ബന്ധം അറുത്തു മുറിക്കാൻ കേന്ദ്ര സർക്കാർ നീക്കം . ദ്വീപ് ഭരണകൂടത്തിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസ് അടച്ചുപൂട്ടുന്നു

കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറി ഉമ്മൻ‌ചാണ്ടി

കള്ളക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയതായും ഉമ്മൻ‌ചാണ്ടി ആരോപിച്ചു.ഓരോ ദിവസവും ടൺ കണക്കിന് സ്വർണം ആണ് തെറ്റായ മാർഗത്തിലൂടെ കേരളത്തിൽ വരുന്നത്.സ്വർണ്ണം തട്ടിയെടുക്കാൻ നടക്കുന്ന…

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്.

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ്…

ആയിഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ല

സിൽ അന്വേഷണം പുരോഗമിച്ചതിന്​ ശേഷം മാത്രമേ റദ്ദാക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കുവെന്നും കോടതി വ്യക്​തമാക്കി

“സി കെ ജാനുവിന് കൈക്കൂലി” വിവാദം വയനാട്ടിൽ ബി ജെ പിയിൽ വീണ്ടും കുട്ടാ രാജി ?

സി കെ ജാനുവിന് കൈക്കൂലി നൽകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വയനാട്ടിൽ ബി ജെ പി ജില്ലാഘടകത്തിൽ ഉടെലെടുത്ത ഭിന്നിപ്പ് വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ് .…

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി, ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോൾ -99.63 രൂപയായി. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.