Browsing Category
Kerala
എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഷീൽഡിന് അംഗീകാരം.
രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് ഇനി ഈ രാജ്യങ്ങളിൽ പോകാം. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല.
കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
അതേസമയം, സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് വീണ ജോര്‍ജ് പ്രതികരിച്ചു.
വാടക വീട്ടിലെ ഗുണ്ടാ ആക്രമണം ചുരുളഴിഞ്ഞത് ഹണിട്രാപ്പും പെൺ വാണിഭവും
വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഗുണ്ടാ…
എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച അപമാനിച്ച കേസ്: രണ്ടു പേർ അറസ്റ്റിൽ
എജീസ് ഓഫിസിലെ വനിതാ ജീവനക്കാരെയും അവരുടെ ഭർത്താക്കന്മാരേയും നടുറോഡിൽ ആക്രമിച്ചു അപമാനിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്…
“കള്ളപ്പണം “കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്.…
ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം ഭർത്താവിനെതിരെ കേസ്സ്
ഗർഭിണിക്കും പിതാവിനും ഭർതൃവീട്ടില്‍ ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദിച്ചതെന്ന്…
രാജ്യത്ത് പാചകവാതക വില വൻതോതിൽ വർദ്ധിപ്പിച്ചു ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപ…
ദിനം പ്രതി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്നതിനിടെ രാജ്യത്ത് പാചകവാതക വിലയും കൂട്ടി
സോഷ്യൽ മീഡിയ വഴിയാണ് അർജുൻ ആയങ്കിയെ പരിചയപ്പെട്ടത് ഡി.വൈ.എഫ്.ഐ മുൻ മേഖലാ സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം…
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂറാണ് സജേഷിനെ ചോദ്യം ചെയ്തത്
ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചന ഒന്നാംപ്രതി സ്.വിജയനെ സി.ബി.ഐ ചോദ്യം ചെയ്തു
കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചന കേസിൽ ഒന്നാംപ്രതിയായ എസ്.വിജയനെ സി.ബി.ഐ ചോദ്യം ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്
142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്