Browsing Category
Kerala
“ഹര്‍ത്താല്‍ “എം.ജി, കാലിക്കറ്റ്, കൊച്ചി ,സാങ്കേതിക സര്‍വകലാശാലക ൾ പരീക്ഷകൾ മാറ്റി വച്ചു
സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചതായി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അറിയിച്ചു
“പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി വിഎം സുധീരന്റെ രാജി” കെ സുധാകരൻ
തിരുവനന്തപുരം: വിഎം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചതിൽ അമർഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ
കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ളാബ് തകർന്നു ഒരാൾ മരിച്ചു
ല്യാൺ ഗ്രൂപ്പിന്‍റെ കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് മരിച്ചു.
മാവോയിസ്റ്റ് പ്രതിരോധം അമിത് ഷാ വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെഉന്നതതല യോഗം ഇന്ന്
രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച് ചേർത്ത ഉന്നതതല യോഗം ഇന്ന്. കേരളമുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച.
രാജ്യത്ത് ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി
രാജ്യത്ത് ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല
“ബാറുകളിൽ ഇരുന്നു വീശാം ” പകുതി ഇരുപ്പിടങ്ങളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നൽകാൻ തീരുമാനം. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാൻ…
16,671 പേര്‍ക്ക് കോവിഡ് ആകെ മരണം 24,248
കേരളത്തില്‍ ശനിയാഴ്ച 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട്…
ഗുലാബ്’ !ചുഴലിക്കാറ്റ് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്
ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ്മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കും. 'ഗുലാബ്' എന്ന പേരിലുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കും. ചുഴലിക്കാറ്റ്…
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്നുണ്ടായേക്കും ഹോട്ടലുകൾക്കും ബാറുകൾക്കും കൂടുതൽ ഇളവുകൾ ?
കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍…
13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിപിടിയിൽ
പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വണ്ടന്മേട് പുത്തൻവീട്ടിൽ പ്രമോദാണ് അറസ്റ്റിലായത്. 3 ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം…