Browsing Category
Kerala
കോട്ടയത്ത് വീണ്ടും നറുക്കെടുത്തേക്കും ,അവിശ്വസം പാസ്സായെങ്കിലും എൽ ഡി എഫ്, യു ഡി എഫ് കഷിനില തുല്യം
നഗരസഭാ അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസായെങ്കിലും അധികാരത്തിലെത്തുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് എളുപ്പമാകില്ല. ബിജെപി പിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍…
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-ആകെ മരണം 24,318
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം…
കോട്ടയത്ത് യു ഡി എഫ് ന് വമ്പൻ തിരിച്ചടി ബി ജെ പി സഹായത്തോടെ ഇടതുപക്ഷം ഭരണം പിടിച്ചു
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി.നഗരസഭയിൽ ഇടതു പക്ഷം കൊണ്ടുവന്ന അവിശ്വസ പ്രമേയം പാസ്സായി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്‍റെ…
ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു
വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ഭർത്താവുമായി ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു കാട്ടാന ആക്രമിച്ചത്. ഇടുക്കി ആനയിറങ്കലിന് സമീപമാണ് സംഭവം
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ കോട്ടയം എൽ ഡി എഫ് നഗരസഭയിൽ അവിശ്വാസം ബിജെപി നിലപാട് ആർക്കൊപ്പം ?
ഈരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് രംഗത്ത്. ഭരണ സ്തംഭനം ആരോപിച്ചുള്ള അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. യുഡിഎഫിനും എൽഡിഎഫിനും 22…
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് ആരംഭിക്കും . ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590…
പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .
പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാർത്ഥിനി എം. ശ്വേതയാണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്കു…
തൊടുപുഴയിൽ കഞ്ചാവും 22 ഡിറ്റനേറ്ററുകളും, ഉണക്ക ഇറച്ചിയും, വാറ്റുപകരണങ്ങളും ശേഖരം പിടികൂടി
തൊടുപുഴയിൽ വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തെക്കുംഭാഗം പറയാനിക്കൽ അനൂപ് കേശവൻ എന്നയാളുടെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ് ആകെ മരണം 24,191
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട്…
നിയമസഭാ കയ്യാങ്കളി വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നു പ്രതികൾ കോടതിയിൽ
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതൽ ഹർജിയിൽ…