Browsing Category

Kerala

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ യുവതിയോട് നേരിട്ടെത്തി മൊഴിനൽകണമെന്നു പോലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പണപ്പിരിവ്, പണം പിരിക്കുന്നതിനെതിരെ…

കിറ്റെക്സ് കമ്പനിയുടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പണപ്പിരിവ്. ഒരു സ്ട്രീറ്റ് ലൈറ്റിന് 2500 രൂപ വീതമാണ് ട്വന്റി 20…

സംസ്ഥാനത്ത് ഇന്നുംലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഇന്നുംലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ആവശ്യ സർവ്വീസുകൾക്ക് മാത്രമേ അനുമതി ഉള്ളു. കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ…

സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ്

സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖ മിമിക്രിയെന്ന് ദിലീപ് ഹൈക്കോടതിയിൽ. ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് ഓഡിയോ കേൾക്കുന്നതെന്നും ഇതിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും…

10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും; തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം

കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനങ്ങള്‍. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും കൂടുതല്‍ ഇളവുകളുണ്ടാകും.

വിദേശത്ത് നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി

അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം

ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ പരാതി ..ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി

നടന്‍ ദിലീപിനെതിരെ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്.

‘ശിവശങ്കർ പുസ്തകത്തിലൂടെ തന്നെ അപമാനിച്ചു ,ചിലരുടെ കൈയിലെ പാവയായിരുന്നു താൻ “സ്വപ്ന സുരേഷ്

പുസ്തകത്തിലൂടെ തന്നെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണ്.നടത്തിയിട്ടുള്ളതെന്നു തനിക്കെതിരായ ശിവശങ്കറിന്റെ പരാമർശങ്ങളിൽ വളരെ നിരാശയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.