Browsing Category
Kerala
ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരിയിൽ എസ്. ബി കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം
ശരീരത്തിലെ വിഷം പൂർണമായും നീക്കി: വാവ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും
രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാർജ് തിങ്കാഴ്ചത്തേയ്‌ക്ക് മാറ്റിയത്. ഓർമശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാൻ സാധിച്ചിരുന്നു.
ചങ്ങനാശ്ശേരിയിൽ ബൈക്കപകടം: മൂന്ന് മരണം
എതിർദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു.
നിര്‍ത്തലാക്കിയ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ ബി സെല്‍ പുനസ്ഥാപിക്കണം : അണ്ണാ ഡി എച്ച് ആര്‍ എം
പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബി സെല്‍ ഉടന്‍ പുനസ്ഥാപിക്കുകയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കാത്ത 483 സ്ഥാപനങ്ങളെയും സെല്ലിന്റെ…
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച
പ്രോസിക്യൂഷന് നല്കിയ വിശദീകരണത്തിന് മറുപടി നാളെ കോടതിക്ക് രേഖമൂലം കൈമാറുമെന്ന് ദിലീപ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 38,684 പേര്‍ക്ക് കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്.
“കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന രീതി”മന്ത്രി ആര്‍.ബിന്ദു
ലോകായുക്ത വിധിയില്‍ രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി ആര്‍.ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന്…
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും വീണ്ടും ഈ മാസം 14 ന് തുറക്കും
കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇ-ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസ്; വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യാൻ ഉത്തരവ്
വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.
വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ഉടൻ വാർഡിലേക്ക് മറ്റും
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു അദ്ദേഹത്തെ വാർഡിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു