Browsing Category
Kerala
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം. മനംനൊന്ത് പിതാവ് തൂങ്ങിമരിച്ചു
മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് മദ്യപസംഘത്തിന്റെ മർദ്ദനം. കൊല്ലം ആയൂരിലാണ് ദാരുണ സംഭവമുണ്ടായത്. ആയുർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ പതിനെട്ടാം തിയ്യതി…
മകൻ ലഹരിക്കേസിൽ എക്സൈസ് പിടിയിൽ; അമ്മ ആത്മഹത്യ ചെയ്തു
എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്. ഇന്നലെയാണ്…
കുട്ടികൾ ഉണ്ടാകാൻ യുവതിക്ക് ദുർമന്ത്രവാദിയുടെ നിർദ്ദേശപ്രകാരം മനുഷ്യ അസ്ഥികൾ തീറ്റിച്ചതായി പരാതി
കുട്ടികളില്ലാത്തതിന്റെ പേരിൽ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകി. യുവതിയെ ശ്മശാനത്തിൽ എത്തിച്ച ശേഷം ഭർത്താവ് നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ദുർമന്ത്രവാദിയുടെ നിർദ്ദേശ…
പോപ്പുലർ ഫ്രണ്ട് കില്ലർ ടീമും? ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ
ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നൊട്ടാരുവിൻറെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ…
പോപ്പുലർ ഫ്രണ്ട് ഹർത്താൽ നാശനഷ്ടം ഈടാക്കൽ ജപ്തിനടപടി എന്നും തുടരും
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ നാശനഷ്ടങ്ങൾഈടാക്കാൻ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക് ലാൻഡ് റവന്യു…
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം 5 കടകൾ കത്തിനശിച്ചു
പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്‌സിന് എതിര്‍വശത്തുള്ള 5 കടകളിലാണ് തീപിടിച്ചത്. എ വണ്‍ ചിപ്‌സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്
പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടി ആരഭിച്ചു
ഹൈക്കോടതി ശ്കതമായ നിലപ്പട സ്വീകരിച്ചതോടെ , പി എഫ് ഐ ഹർത്താലുമായി ബന്ധപെട്ടു പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്രമങ്ങൾ തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലെ…
ഐഎസ്ആർഒ ചാരക്കേസ്, ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ആർ ബി ശ്രീകുമാർ, സിബി മാത്യൂസ് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
പോപ്പുലർ ഫ്രണ്ട് ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ഉടൻ പൂർത്തിയാക്കണം
പോപ്പുലർ ഫ്രണ്ട് ഹർത്താൽമൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ഒരു ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം. ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മീഷണറാണ് നിർദേശം നൽകിയത്.…
വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി
കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി തഹസിൽദാർ വിജിലൻസിന്റെ പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്. വരുമാന സർട്ടിഫിക്കറ്റിന് 10000 രൂപയാണ് കൈക്കൂലിയായി ഇയാൾ…