Browsing Category
Kerala
സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം
സംസ്ഥാന ബജറ്റിലെ ജനവിരുദ്ധ നികുതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കേരളത്തിൽ കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികളും…
അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണത്തിൽ വഴിത്തിരിവ് ഇതര സംസ്ഥാന മരണം കൊലപാതാകമെന്ന് പോലീസ് .ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ്…
“നികുതിയില്ലാത്തത് പ്രാണവായുവിന് മാത്രം ” നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍…
സംസ്ഥാന ബജറ്റിൽ നികുതി കൂട്ടിയതിനെതിരെ അതിശക്തമായ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ…
കേന്ദ്ര ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടക്കാ നുള്ള ശക്തമായ ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി
കേന്ദ്ര ഗവൺമെന്‍റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന്…
സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി. കേരളാ ബജറ്റ് ഒറ്റനോട്ടത്തിൽ
ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മൂന്നാം ബജറ്റ്. ചില മേഖലകളിൽ നികുതി വർധ ഉണ്ടാകുമെന്ന സൂചനകൾ…
“കേരളത്തിൻ്റെ ധനപ്രതിസന്ധി മറച്ചു വെച്ച് സർക്കാർ നികുതി കൊള്ള” പ്രതിപക്ഷ നേതാവ്
സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശ ൻ. കേരളത്തിൻ്റെ ധനപ്രതിസന്ധിയെ മറച്ചുവെച്ചുകൊണ്ട് സർക്കാർ നികുതി കൊള്ള നടത്തിയെന്ന് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാന…
ചിന്നക്കനാലിൽ സിഗരറ്റ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി.
ഇടുക്കി ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍…
ഇന്ധനവില രണ്ട് രൂപ വർദ്ധിക്കും ,മദ്യവിലയിൽ വർധന,വാഹന നികുതി കൂടും
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍…
ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യാ ,കട ബാധ്യതമൂലം രാജകാട്ടിൽ കർഷകൻ തൂങ്ങി മരിച്ചു
രാജാക്കാട് പനച്ചിക്കുഴുയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്. കട ബാധ്യതമൂലം രാജേന്ദ്രന്‍…
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം ബി എൽ റാവിൽ ഒരു വീട് തകർത്തു
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബി എൽ റാവിൽ ഒരു വീട് ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കില്ല