Browsing Category

Kerala

ആശുപത്രി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക്, ആശുപത്രികളുടെ പ്രവർത്തനം  സ്തംഭിച്ചു 

സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ക്ടർമാർക്കെതിരെയുള്ള  അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത പണിമുടക്ക്  ആരംഭിച്ചു

ഇടുക്കിയിൽ പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു.പ്രായപൂർത്തിയാകാത്ത സഹപാടിക്കായി തിരച്ചിൽ

കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്.കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ…

നിയമസഭയിൽ സംഘർശമുണ്ടാക്കിയ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു കേസെടുത്തു

ഇന്നലെ നിയമസഭയിലുണ്ടായ സംഘർഷത്തിന്‍റെ പേരിൽ അഞ്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ കേസെടുത്തു. വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിൽ അനൂപ് ജേക്കബ് , ബഷീർ, ഉമ തോമസ്, കെ കെ രമ, റോജി എം ജോൺ…

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ ,വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ…

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത്…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം

ബ്രഹ്മപുരത്തേ ബയോമൈനിങ് കരാര്‍ മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വക്കീൽ നോട്ടീസയച്ച് വൈക്കം വിശ്വൻ

ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ മരുമകന്റെ കമ്പനിക്ക് ലഭിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വക്കീൽ നോട്ടീസയച്ച് വൈക്കം വിശ്വൻ

കലാലയഅങ്കണങ്ങളിൽ വ്യവസായ പാർക്കുകളാക്കാനുള്ള  നീക്കം ചെറുക്കും .അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി

കലാലയാങ്കണങ്ങളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന  വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ നടത്തിയ പ്രസ്താവന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ കൂലിത്തൊഴിൽ ശാലയാക്കാനുള്ള നീക്കമാണെന്നും…

അടിസ്ഥാന രഹിതമായ ആരോപണം ഒരു കോടി രൂപ നഷ്ടപരിഹാരം വേണം സ്വപനക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എം വി ഗോവിന്ദന്‍.

സ്വപ്ന സുരേഷിനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍…

നിയമസഭയിൽ സംഘർഷം സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചു

നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി.

ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും മുഖ്യമന്ത്രി

ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നിയമ സഭയിൽ നടത്തിയ പ്രസ്തവാനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…