Browsing Category
Kerala
ബ്രഹ്മപുരം തീപിടിത്തം ചട്ടം 300 അനുസരിചു മുഖ്യമന്ത്രി പ്രസ്താവന നടത്തും
ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും…
ബഫര്‍ സോണ്‍ ,സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും
ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ…
സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി,…
മലപ്പുറത്ത് അരക്കോടിയുടെ ചന്ദനം പിടികൂടി രണ്ടുപേർ പിടിയിൽ
കൊളത്തൂരിൽ കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു 100 കിലോ ചന്ദനം പികൂടി . സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ്…
ലാൻഡ് അസൈമെന്റ് പട്ടയഭൂമി ഗാർഹികേതര നിർമ്മാണങ്ങൾ ചോദ്യം ചെയ്തു ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു.
1960 ലെ ലാൻഡ് അസൈമെന്റ് പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ്…
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന
ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും.…
“ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണ് തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണ് ” കെ ബി ഗണേഷ് കുമാർ
രോഗികളും കൂട്ടിരിപ്പികാരും ഡോക്ടർമാരെ തല്ലുന്നതിനോട് യോജിപ്പില്ലെങ്കിലും ചില ഡോക്ടർമാർ തല്ലു കൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാർ എം.എൽ.എ. സ്വന്തം മണ്ഡലത്തിൽ ശസ്ത്രക്രിയയ്ക്ക്…
ബംഗളൂരുവിലെ ബഹുനില ഫ്ളാറ്റിൽ നിന്നും എയർഹോസ്റ്റസ് വീണു മരിച്ച സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ
ബംഗളൂരുവിലെ ബഹുനില ഫ്ളാറ്റിന്റൈന്റെ നാലാം നിലയിൽനിന്നും എയർഹോസ്റ്റസ് വീണു മരിച്ച സംഭവത്തിൽ അവരുടെ ആൺസുഹൃത്തായ മലയാളി യുവാവ് അറസ്റ്റിലായി
സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണം അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും
സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും.
‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ് ” ബ്രഹ്മപുരം വിഷയത്തിൽ വീണ ജോർജിനെതിരെ വി ഡി സതീശൻ
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ്…