Browsing Category
Kerala
പിആർഎസ് കർഷകർക്ക് ബാധ്യതയാകില്ലെ സപ്ലൈകോ വാദം പൊളിയുന്നു
നെല്ല് സംഭരിച്ചവകയിൽ കർഷകർക്ക് നൽകുന്നത് വായ്പ്പ (പിആർഎസ് ) അല്ലെന്ന് സപ്ലൈകോ ഹൈക്കോടതിയ്ക്ക് നൽകിയ ഉറപ്പ് പാഴായി. കർഷകർക്ക് നൽകുന്ന പണം സപ്ലൈകോയുടെ ലോൺ ആയി കണക്കാക്കുമെന്നും…
ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ് മുഖ്യമന്ത്രി
ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണ്. പലസ്തീൻ ജനതക്ക് നേരെയുളള നരനായാട്ട് നിർത്തണമെന്നും പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പലസ്തീൻ ജനങ്ങൾക്ക്…
കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണന” വിഡി സതീശൻ
കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം…
“കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുന്നു “ആരിഫ് മുഹമ്മദ് ഖാൻ.
ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കർഷകർ വലിയ ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ…
കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ നെൽ കർഷകൻ ആത്മഹത്യ ചെയ്തു
കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്
കേരളവിരുദ്ധ നിലപാടുകൾക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി നേതൃത്വത്തിൽ സമരം ,ഇപി ജയരാജൻ
കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്നു ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ.
“മന്ത്രി മന്ദിരങ്ങളില് സ്വിമ്മിങ് പൂള് പണിയാനും സര്ക്കാരിന് കോടികളുണ്ട്. എന്നാല്, പെന്ഷനും ശമ്പളവും നല്കാന്…
സംസ്ഥാന സര്ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. താൻ എന്താണ് ഭരണഘടന വിരുദ്ധമായി ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം. സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ട
ഏറ്റുമുട്ടലിൽ പിടിയിലായ മാവോയിസ്റ്റുകൾക്കെതിരെ യു എ പി എ ചുമത്തി
വയനാട് പേരിയ ഏറ്റുമുട്ടലിൽ പിടികൂടിയ രണ്ടു മാവോയിസ്റ്റുകൾക്കെതിരെ യു എ പി ചുമത്തി .
സെക്രട്ടേറിയട്ടിൽ ബോംബ് ഭീക്ഷണി .ഭീക്ഷണി സന്ദേശം അയച്ചത് ഭിന്നശേഷിക്കാരനായ യുവാവ്
സെക്രട്ടേറിയറ്റ് കെട്ടിടത്തില് ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ് നമ്പറിലേക്കാണ് സന്ദേശമെത്തിയത്
ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു
ശബരിമല മേൽശാന്തി നിയമനം ഹൈക്കോടതി ശരിവച്ചു. നിയമനം റദ്ദാക്കണമെന്ന ഹര്ജി തള്ളി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്