Browsing Category
Kerala
സ്വന്തം മകളെ വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ മരണവരെ തടവ്
സ്വന്തം മകളെ ആവർത്തിച്ച് പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. രാജസ്ഥാൻ ഝൽവറിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് ഉത്തരവ്തടവിന് പുറമെ പ്രതിക്ക് 70000 രൂപ പിഴ…
കേരളാപോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം കേന്ദ്രം ഇടപെടും : വി മുരളീധരൻ
കേരള പൊലീസില്‍ നിന്ന് 25 തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത…
ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണബാധ
കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം…
സൂസന്‍ പട്ടേല്‍ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട്
ഇല്ലിനോയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റായി സൂസന്‍ പട്ടേലിനെ തിരഞ്ഞെടുത്തു.സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരുടെ ഇടയില്‍…
അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി
അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും, ഫെഡറല്‍ അനധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ന്യൂജേഴ്‌സി, സിയാറ്റില്‍, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ…
വൈദ്യുതി ബോര്‍ഡില്‍ അഴിമതി ; സി.ഐ.ടി.യു നേതാവിനെ സസ്പെന്ഡ് ചെയ്തു
വൈദ്യുതി ബോര്‍ഡില്‍ അഴിമതി നടത്തിയ സി.ഐ.ടി.യു നേതാവിനെ സസ്പെന്ഡ് ചെയ്തു. കൽപ്പറ്റ സെക്ഷനിലെ ഓവർസിയർ വി ബാലചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.വൈത്തിരിയില്‍ പ്രവാസിയുടെ ഭൂമിയിലൂടെ…
ഇരുപത്തിയെട്ടു കൊല്ലത്തിനു ശേഷം എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു
നീണ്ട ഇടവേളക്ക് ശേഷം സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും…
സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി സർക്കാർ ഉത്തരവ്
സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കർ ഉത്തരവ്. പരമാവധി വില 13 രൂപയായാണ് നിശ്ചയിച്ചത്. അവശ്യസാധന വിലനിയന്ത്രണ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തിയാണ്…
“പൊലീസിലെ തോക്ക് പോക്ക്” സിബിഐ അന്വേഷണം വേണം; പ്രതിപക്ഷം
കേരള പൊലീസിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇത് എൻഐഎ അന്വേഷിക്കണം. കാണാതായത് ഒരു മിനിറ്റില്‍ ആയിരം…
കേരളാപോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി.സിഎജി കണ്ടെത്തല്‍ ,എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
കേരളാ പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിസി ഐ ജി റിപ്പോർട്ട് . തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന്…