Browsing Category
Kerala
49 സൈനികരുടെ ജീവൻ വെടിഞ്ഞ പുൽവാമ ഭീകരാക്രമണത്തിനു ഒരാണ്ട്
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഒരു വർഷം തികഞ്ഞു. ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേർ…
കൊറോണ മരണസംഖ്യ 1,486 ആയി ഉയർന്നു.ചൈനയിൽ 51,986 പേർക്ക് കൊറോണ സ്ഥികരിച്ചു
കൊറോണ വൈറസ് ബാധിച്ച് 116 പേർ കൂടി വ്യാഴാഴ്ച മരണമടഞ്ഞതായി ചൈനയിലെ ഹ്യൂബി ആരോഗ്യ അതോറിറ്റി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട മുതൽ ചൈനയിൽ മരിച്ചവരുടെ മരണസംഖ്യ 1,426…
പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.…
കേരളിത്തിൽ നാളെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ…
വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി,അമിത് ഷാ
വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കരണമായെന്ന് തുറന്ന് അമിത് ഷാ. കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഗോലിമാരോ പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും…
തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പോലീസ്
സി.എ.ജി റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ പൊലീസിന്റെ തോക്കുകൾ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്ന് പൊലീസ്. തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ്…
ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക്?
ഡി.ജി.പി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കുന്നു. മാര്‍ച്ച് മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം യു.കെയിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം ഇന്ന്…
ക്രിമിനലുകളെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചാൽ പാര്‍ട്ടികള്‍ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധികരിക്കണം
ക്രിമിനൽ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. വിധി നടപ്പാക്കാത്ത രാഷ്ട്രപാർട്ടികളെ കുറിച്ചുള്ള വിവരങ്ങൾ…
റിജോഷിനെ ജീവനോടെ കത്തിച്ചു ..ശാന്തൻപാറ റിസോർട്ടിലെ ഇരട്ട കൊലപാതകം കൂടതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് ?അന്വേഷണം ഊർജ്ജിതമാക്കി…
ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതി റിസോര്‍ട്ട് മാനേജര്‍ വസീമിനെ കഴുതക്കുളം മേട്ടിലെ മഷ്‌റൂംഹട് റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ നേരിട്ട്…
തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പൊലീസ്; 11 പേർക്കെതിരെ നടപടിയെടുത്തേക്കും
സംസ്ഥാന പോളിസ്റ്റ പക്കൽ നിന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിക്കും പോലെ തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടിലന്ന് പൊലീസ്. വിവാദംമായി ബന്ധപെട്ടു ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കാന്‍…