Browsing Category

Kerala

”ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും” രൂക്ഷപരിഹാസവുമായി…

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ്…

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌…

പാലാരിവട്ടം അഴിമതി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് 1 മുമ്പാകെ രാവിലെ 11…

സിഎജി റിപ്പോർട്ട് പ്രതിപക്ഷവും കുരുക്കില്‍

2013 മുതലുള്ള ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടിയതിനാല്‍ പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി പി സെന്‍കുമാര്‍ ഡിജിപിയുമായ കാലത്ത്, അതായത് 2015-ലും…

ട്രെ​യി​നി​ല്‍ സേ​ഫ്റ്റി​പി​ന്‍ ഉ​പ​യോ​ഗി​ച്ചു അ​ക്ര​മം കാ​ണി​ച്ച ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് 24…

കൊ​ച്ചി: ട്രെ​യി​നി​ല്‍ അ​ക്ര​മം കാ​ണി​ച്ച ഇ​ത​ര സം​സ്ഥാ​ന ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ശി​ക്ഷ വി​ധി​ച്ച്‌ കോ​ട​തി. അ​ഞ്ചു ദി​വ​സ​ത്തെ ത​ട​വി​നും 10,100…

“ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ര്‍​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ…

മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ല്‍ സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും നടിയും ഭാ​ര്യയയുമായ റീ​മ ക​ല്ലി​ങ്ക​ലും നാ​ട്ടു​കാ​രു​ടെ പ​ണം പി​രി​ച്ച്‌…

ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് പോര്

കൊല്ലം: ഉദ്ഘാടന വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെന്‍സറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നില്‍…

നിര്‍ഭയ കേസില്‍ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹരജി കോടതി തള്ളി

നിര്‍ഭയ കേസില്‍ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹരജി കോടതി തള്ളി. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി തള്ളിയത്

ചീഫ് സെക്രട്ടറി ടോം ജോസിന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരിൽ ആഡംബര വാഹനം.

ചീഫ് സെക്രട്ടറി ടോം ജോസിന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ വക ആഡംബര വാഹനം. ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് ഡി.ജി.പിയുടെ പേരില്‍. രേഖകളില്‍ വണ്ടിയുടെ ഉടമസ്ഥന്‍ പൊലീസ് മേധാവിയാണ്

സഹോദരന്‍റെ അ‍ഴിമതി ക്കെതിരെ പരാതി നൽകിയ സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി ക്രിക്കറ്റ് ബാറ്റിന് അടിച്ച് തല…

മാരായമുട്ടം ബാങ്ക് അഴിമതി; പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദ്ദനംസഹോദരന്‍റെ അ‍ഴിമതി ചോദ്യം ചെയ്ത സഹപ്രവര്‍ത്തനെ ഡിസിസി ജനറല്‍ സെക്രട്ടറി കമ്പിപാരകൊണ്ട് അടിച്ച്…