Browsing Category

Kerala

യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു

ഞായറാഴ്ചകളില്‍ വൈദികന്റെ സാന്നിധ്യം പള്ളികളില്‍ ഇല്ലാതെ വന്നാല്‍ വിശ്വാസികള്‍ക്ക് ഒരുമിച്ച്‌ ചേര്‍ന്ന് യാമ പ്രാര്‍ത്ഥന ചൊല്ലി പിരിയാവുന്നതാണ്

തിരുവനന്തപുരത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ

തിരുവനന്തപുരം കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്തി

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബി ജെ പി എം എൽ എ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

ന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെൻഗാറിന്, ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ…

ഇടുക്കിയിൽ വീണ്ടും ഭൂചലനം വീടുകൾക്ക് വിള്ളൽ ഭയപ്പെടേണ്ടതില്ലന്നു കെ എസ് ഇ ബി

ഇടുക്കിയിൽ വീണ്ടും ഭൂചലനം ഇന്നു രാവിലെ 8.58 നും 9 . 46 നും ഇടയിലാണ് ഭൂചലനമുണ്ടായത് . കട്ടപ്പന , ഈട്ടിത്തോപ്പ് , നെടുങ്കണ്ടം കൊച്ചറ വള്ളക്കടവ് ഭാഗങ്ങളിലായാണ് ഭൂചലനം ഉണ്ടായതു .…

അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായില്ല; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നൊരു മകന്റെ കുറിപ്പ്

കോവിഡ് സംശയത്തെ തുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു

കോവിഡ്19 :നിയസഭ സമ്മേളനം വെട്ടിച്ചുരുക്കി

കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻതീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. കാര്യോപദേശക സമിതിയിലാണ് തീരുമാനം. ധനാഭ്യർഥനകൾ ഒരുമിച്ച്…

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്.

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം

കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. മരണ സംഖ്യ 4972 കടന്നു.ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു

ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം…

പത്തനംതിട്ടയില്‍ ആറു പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു

ജില്ലയിൽ  പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി പുതിയ…

BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ…

രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത്