Browsing Category

Kerala

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

നടിയെ അക്രമിച്ചെന്നകേസിൽ ക്രോസ്സ് വിസ്താരം ആരംഭിച്ചു നടൻ ലാലിനെ ദീലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു

നടിയെ അക്രമിച്ചെന്ന കേസിൽ പ്രതിഭാഗം ക്രോസ്സ് വിസ്താരം ആരംഭിച്ചു . മുൻപ് നടിയെ പീഡിപ്പിച്ചതിന് തെളിവായി പ്രോസിക്യുഷന് ഹാജരാക്കിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ക്രോസ്സ്…

കോവിഡ് 19 രാജ്യത്തു രണ്ടാമത്തെ മരണം ഡൽഹിയിൽ കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 69വയസുകാരി മരിച്ചു

കൊറോണ ബാധ രാജ്യത്ത് രണ്ടാമത്തെ മരണം ഡൽഹിയിൽ, ഡൽഹി ജംപുരി സ്വദേശിനീ 69 കാരിയാണ് മരിച്ചത് .ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു…

കോവിഡ് 19മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയവർ കണ്‍ട്രോള്‍ റൂമുമായി…

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വ്യക്തി, മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി…

ഇടുക്കിയില്‍ പരിശോധനയ്ക്ക് അയച്ച 14 ല്‍ 12 വും നെഗറ്റീവ്വ്ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍

:ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍…

ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ,തട്ടിപ്പിന്റെ കഥകൾ പുറംലോകമറിഞ്ഞത് ഇന്ത്യാവിഷൻ മീഡിയയിലൂടെ

കൊട്ടാരക്കര:കൊച്ചി മെട്രോ . എയർ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ പേര് പറഞ്ഞായിരുന്നു കൊട്ടാരക്കര വാളകം സ്വദേശി ജിജോ…

ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും

ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം…

കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍

വൈറസ് ബാധയുണ്ടാകുമോ എന്ന ഭീതിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍

ഏഴ് മാസത്തെ വീട്ടുതടങ്കല്‍; ഒടുവില്‍ ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം,ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും മോചനം…

കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന നാഷണല്‍ കോണ്‍ഫ്റന്‍സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് തടങ്കലിലാക്കിയത്്.…

യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു

ഞായറാഴ്ചകളില്‍ വൈദികന്റെ സാന്നിധ്യം പള്ളികളില്‍ ഇല്ലാതെ വന്നാല്‍ വിശ്വാസികള്‍ക്ക് ഒരുമിച്ച്‌ ചേര്‍ന്ന് യാമ പ്രാര്‍ത്ഥന ചൊല്ലി പിരിയാവുന്നതാണ്