Browsing Category

Kerala

ഇന്ത്യ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി അടച്ചു.കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി

രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 87 ആയി. രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു.കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി…

കോവിഡ് 19: ഐസലേഷനിലുള്ളവര്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമ

വീടുകളില്‍ ഐസലേഷനിലുള്ളവര്‍ വീട്ടില്‍തന്നെയുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ എം.പി, എംഎല്‍എമാര്‍ക്കും…

കോവിഡ് 19 നെതിരെ ഹിന്ദു മഹാസഭയുടെ ‘ഗോമൂത്ര സത്കാരം’

കൊറോണയെ നേരിടാന്‍ ‘ഗോമൂത്ര സത്കാരം’എന്നപേരിൽ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ഡൽഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര…

തലസ്ഥാനത്ത് അതീവ ജാഗ്രതനിര്‍ദേശം: ജനം ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുത്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍…

പ്രമുഖകവിയും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്​കാരം, വള്ളത്തോള്‍ പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്​കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

കൊറോണ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കുമെന്ന് കേന്ദ്രം

കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു

തിരുവന്തപുരത്തു കനത്ത ജാഗ്രത; അ​നാ​വ​ശ്യ​മാ​യി ആ​ളു​ക​ള്‍ പുറത്തിറങ്ങരുതെന്ന് കളക്ടര്‍

സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ തിരുവനന്തപുരത്ത് ക​ന​ത്ത ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു.

കൊറോണ: ആദ്യ മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ 80 പേര്‍ നിരീക്ഷണത്തില്‍

രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കാരനടയിലെ കല്‍ബുര്‍ഗിയില്‍ 80 പേര്‍ നിരീക്ഷണത്തില്‍. മരിച്ച മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80…

മലപ്പുറം പരപ്പനങ്ങാടിയില്‍ വളർത്തു പക്ഷികളെ കൊന്നുതുടങ്ങി

പ്രദേശത്തുനിന്നും കോഴികളേയും പക്ഷികളേയും മാറ്റുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച്‌ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്