Browsing Category

Kerala

അദ്ധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യു.ജി.സി

ജൂലൈയിൽ അവസാന വർഷ സെമസ്റ്റർ പരീക്ഷ നടത്താമെന്നാണ് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇൻറർമീഡിയേറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ…

പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്

കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ…

രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,008,രോഗബാധിതരുടെ എണ്ണം 32,000 കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടയിൽ മരിച്ചത് 71 പേർ. രോഗബാധിതരുടെ എണ്ണം 32,000 ന് മുകളിലായി. 1,008പേർ ഇതുവരെ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ…

ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം

ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍…

വട്ടവടയിൽ അതിസാരം പിടിപെട്ട നാലു വയസുകാരന്‍ മരിച്ചു മാതാപിതാക്കൾ കുട്ടിക്ക് ചികിത്സ നൽകില്ലെന്ന് ആരോപണം

വട്ടവടയിലെ കോവിലൂരിൽ നാലരവയസുകാരനായ എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. കടുത്ത വയറിക്കളത്തെ തുടര്‍ന്ന് അവശനിലയില്‍ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയാണ് മരിച്ചത്

വോയിസ് ഓഫ് ചെങ്ങന്നൂര്‍ ഫേസ് ബുക്ക് കൂട്ടായ്മ ആശ പ്രവർത്തകർക്ക് കിറ്റ് കൈമാറി

നഗരസഭയിലെ എല്ലാ ആശ പ്രവർത്തകർക്കും വോയ്സ് ഓഫ് ചെങ്ങന്നൂർ ഫേസ് ബുക്ക് കൂട്ടായ്മ പലവ്യഞ്ജന കിറ്റ് കൈമാറി

അമേരിക്കയിൽ വളർത്തു നായ്ക്ക് കോവിഡ് 19 ?

മുന്ന് ആളുകൾക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥികരിച്ച വീട്ടിലെ വളർത്തു നായ്ക്കും കോവിഡ് 19 സ്ഥികരിച്ചു അമേരിക്കയിലെ നോർത്ത് കരോലിനയിലെ വീട്ടിലെ "പെഗ്" നായ്ക്കാനാണ് , കോവിഡ് -19…