Browsing Category

Kerala

രാജ്യത്ത് കോവിഡ് മരണം 1154 ആയി; രോഗമുക്തി നിരക്ക് 25 ശതമാനമായെന്ന് കേന്ദ്രം

രാജ്യത്തെ കോവിഡ് മരണം 1154 ആയി. കോവിഡ് രോഗികളുടെ എണ്ണം 35,000 (34,863 )ത്തോടടുക്കുന്നു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 10000 കടന്നു. അതീവ ജാഗ്രത മേഖലകളിലെ മുഴുവൻ താമസക്കാരെയും…

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു.

ടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു

ചൈനയിൽ വീണ്ടും കോവിഡ് ഇരുപത്തിരണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം കോവിഡ് സ്ഥികരിച്ചത് നാലുപേർക്ക്

ചൈനയിൽ ഒരിടവേളക്ക്ഏ ശേഷം വീണ്ടും കോവിഡ് സ്ഥികരിച്ചു ഈ മാസം (ഏപ്രിൽ പ്രിൽ 29 )നാണ് ചൈനയിൽ പുതിതായിനാല് പേർക്ക് കൊറോണ വൈറസ് സ്ഥികരിച്ചിട്ടുള്ളതെന്ന് ചൈനയുടെ ആരോഗ്യഅതോറിറ്റിയുടെ…

201 രാജ്യങ്ങളിൽ നിന്ന് 3,53,468പ്രവാസികൾസ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്കയിൽ രജിസ്റ്റർ ചെയ്തതു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തിരുന്ന വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റർ ചെയ്തത്…

‘തൃ​ശൂ​ര്‍ പൂ​രം ഒ​രു ആ​ന​യെ ഉ​പ​യോ​ഗി​ച്ച് നടത്തണം’ ആ​വ​ശ്യം ജി​ല്ലാ ക​ള​ക്ട​ര്‍ ത​ള്ളി

ഒ​രാ​ന​യെ ഉ​പ​യോ​ഗി​ച്ച്‌ പൂ​രം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല

മദ്യശാലകള്‍ തുറക്കുന്നതിന് പത്തിന മാര്‍ഗനിര്‍ദേശങ്ങളുമായി ബിവറേജസ് എം.ഡി

മേയ് മൂന്നിന് ശേഷം രോഗവ്യാപനം കാര്യമായി ഇല്ലാത്ത ജില്ലകളില്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്‍റെ വിലയിരുത്തല്‍. രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ മദ്യശാലകള്‍…