Browsing Category

Kerala

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു

കണ്ണൂരിൽ മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സി ഐ സ്ഥലം മാറ്റി

ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയെ സിഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി

തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഇതിന്റെ അടിസ്ഥാനത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീറ്റി യോഗം ചേര്‍ന്ന്…

ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം സാമ്പിൾ പരിശോധന വീണ്ടും

ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇനിയും ഇടുക്കിയിലെ കേസുകൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ…

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നുഅമേരിക്കയിൽ മരണം 59,266 കടന്നു

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നു. 217,984 ആളുകളാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ലോകത്ത് കോവിഡ് ബാധിച്ച്…

കോവിഡ് ബാധിച്ച് യു.എ.ഇയിൽ കൊല്ലം സ്വദേശി മരിച്ചു വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി

കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബായില്‍ ടാക്‌സി…

കണ്ണൂർ ജില്ലയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് ബാധ

ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 28) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.