Browsing Category
Kerala
സംസ്ഥാനത്ത് 49 പേര്‍ക്ക് കോവിഡ്-19 .ഇടുക്കിയിൽ വീണ്ടും ഒരാൾക്ക് കോവിഡ്
സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്…
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നത്.
വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. സെറ്റ് തകര്‍ത്തത് അംഗീകരിക്കില്ല .
ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അടുത്തിടെ സിനിമാ മേഖലകളില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത്…
കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായി ഇടമായി മാറി.അഞ്ചുവര്ഷംകൊണ്ട് ചെയ്തുതീർക്കാൻ ഉദ്ദേശിച്ചത് നാലുവര്ഷകൊണ്ടു നേടി
കേരളം ആര്‍ജ്ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്‍ഷത്തെ ലക്ഷ്യം നാലുവര്‍ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു.ഓഖിയും നിപയും നൂറ്റാണ്ടിലെ…
സിനിമയുടെ സെറ്റ് തകർത്ത സംഭവം :കൊറോണയെക്കാൾ അപകടകരമാണ് വെറുപ്പിന്റെ സംഘപരിവാർ രാഷ്ട്രീയം.
ടോവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്ത സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി.വൈ.എഫ്.ഐ. ഇത് ഒടുവിലത്തേതാകാൻ കേരളം ഒറ്റക്കെട്ടായി ഈ…
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല
അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരിഞ്ച് പോലും സര്‍ക്കാരിന് മുന്നോട്ടു പോകാനായില്ല. ആര്‍ഭാടവും…
ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും എം.എല്‍.എ ഡി.കെ മുരളിയും ക്വാറന്റൈനെൽ
വെഞ്ഞാറമൂട് സിഐയുമായി വേദി പങ്കിട്ടതിനെ തുടര്ന്നു വാമനപുരം എം.എല്‍.എ ഡി.കെ മുരളിയും ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത റിമാന്‍ഡ്…
80ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം
80 ലക്ഷം മുടക്കി പണിത സിനിമ സെറ്റ് അടിച്ച് തകർത്ത് അക്രമകാരികളുടെ അഴിഞ്ഞാട്ടം. ടൊവിനോ തോമസിന്റെ മിന്നൽ മുരളി എന്ന ചിത്രത്തിന് വേണ്ടി കാലടിയിൽ കെട്ടിപ്പൊക്കിയ വിദേശ നിർമ്മിത…
പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി
വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി…
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി.
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീകൾ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങൾ…