Browsing Category
Kerala
കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി
കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. സൂരജിന്‍റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് രാവിലെ കണ്ടത്തിയ കുഞ്ഞിനെ പോലീസ് ഏറ്റുവാങ്ങി കുട്ടിയെ ഉത്രയുടെ…
സൂമിനു വെല്ലുവിളി “കോളര്‍’ ആപ്പുമായി മലയാളി വിദ്യാര്‍ഥി
സൂമിനു സമാനമായ കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ഥി ആയുഷ് കുര്യന് രംഗത്തുവന്നു
എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ എന്ന പുനഃരാരംഭിക്കു
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. രാവിലെ ഹയര്‍സെക്കണ്ടറി പരീക്ഷയും ഉച്ചക്ക് ശേഷം എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക
പാമ്പുകൊലപാതകം , ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ല ?
അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്.
സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
എറണാകുളം കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി എഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ…
സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്.
ഉത്രയുടെ കൊലപാതകം പ്രതികൾ നാലുദിവസം പോലീസ് കസ്റ്റഡിയിൽ
അഞ്ചൽ സ്വദേശിനി ഉത്രയുടെ കൊലപാതകത്തിൽ പ്രതികളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഭർത്താവ് സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്…
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ധർമടം സ്വദേശി ആയിഷ 62 മരിച്ചത്
സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ധർമടം സ്വദേശി ആയിഷ 62 മരിച്ചത് കോഴിക്കോട് മെഡിക്കൽക്കൽ കോളേജ്ജിൽ ചികിത്സയിലിരിക്കെ മരിച്ചത്
മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് സാമുഹ്യവ്യാപനത്തിലേക്കെന്ന ആശങ്ക !രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്തോതി വർധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 5,533പേർക്ക് കോവിഡ് പിടിപെട്ടു 93 പേര് മരിച്ചു
സൗദിയില്‍ ഇന്ന് അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 24 ആയി
സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്