സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെന്നിത്തല

നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരിഞ്ച് പോലും സര്‍ക്കാരിന് മുന്നോട്ടു പോകാനായില്ല

0

അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരിഞ്ച് പോലും സര്‍ക്കാരിന് മുന്നോട്ടു പോകാനായില്ല. ആര്‍ഭാടവും ബന്ധുനിയമനവും രാഷ്ട്രീയ കൊലപാതകങ്ങളുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ബജറ്റുകളുടെ ശവപ്പറമ്പായി കേരളം മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.