Browsing Category
Kerala
വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ. ജൂലൈ ആദ്യം മുതൽ നൽകുന്ന ബില്ലിൽ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എന്‍.എസ്…
കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.
കണ്ണൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. ആസാം സ്വദേശിനിയാണ് പീഡനത്തിനിരയായ ബാലിക. ബുധനാഴ്ചയാണ്…
ഇന്ത്യ ചൈന അതിർത്തിയിൽ ഇന്ത്യയുടെ സൈനിക നീക്കം സംഘർഷമേഖലയിൽ യുദ്ധവിമാനം വിന്യസിച്ചു
ഇന്ത്യ ചൈന അതിർത്തിയിൽ അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. വ്യോമസേന മേധാവി എയർ മാർഷൽ…
എസ്എൻ കോളജിലെ ഫണ്ട് വകമാറ്റിസംഭവം വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്.
:കൊല്ലം എസ്എൻ കോളജിലെ സുവർണ ജൂബിലി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിൽ
നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു
അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു ഒറ്റദിവസത്തിൽ 13,586 പേർക്ക് കോവിഡ്
രാജ്യത്ത് ഒറ്റദിവസത്തിൽ 13,586 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു 24 മണിക്കൂറിനിടെ 336 കോവിഡ് ബാധിച്ചു മരിച്ചു
18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഇന്ന്
ലോക്ക് ടൗണിനെത്തുടർന്ന് മാറ്റി വെച്ചിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും
ഇന്ത്യ ചൈന പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു
അതിർത്തിയിൽ ചൈനീസ് പ്രകോപനം മേജര്‍ ജനറല്‍ ചർച്ചയിൽ ഫലം കണ്ടെത്താനായില്ല സൈനിക നീക്കം ശക്തമാക്കി ഇന്ത്യ
0 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘര്‍ഷം നടന്ന മൂന്ന് ദിവസം കഴിഞ്ഞിട്ടും അതിര്‍ത്തിയിലെ സഘര്ഷാങ്ങൾക്ക് അയവില്ല
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം