Browsing Category
Kerala
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം മരണം 30,645കവിഞ്ഞു
രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷത്തിലേക്ക് 1,288,130 പിന്നിട്ടു
കോവിഡ് അതിവ്യാപനം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതവേണം മുഖ്യമന്ത്രി
അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍
020-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ 2020 ജൂലൈ 29 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചിയിൽ കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ്
കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
വീണ്ടും ആയിരകടന്നു ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു
ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും
ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് സ്ഥാനത്ത് രേഖപ്പെടുത്തിയത് .
ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു
മന്ത്രിമാരുടെ സ്റ്റാഫ് ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി സിപിഎം
മന്ത്രിമാരുടെ സ്റ്റാഫ് വ്യക്തിബന്ധങ്ങളില്‍ സുതാര്യത പുലര്‍ത്തണമെന്ന് സിപിഎം. ദുരൂഹ വ്യക്തിത്വങ്ങളുമായി അടുപ്പം പാടില്ലെന്നും മുന്നറിയിപ്പ്
സ്വര്‍ണക്കടത്ത് കേസ്; ശിവങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു
സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ എന്‍ഐഎ സംഘം പേരൂര്‍ക്കട പൊലീസ് ക്ലബിലേക്ക് വിളിപ്പിക്കുകയായിരുന്നു
രാജസ്ഥാനില്‍ സച്ചിന് താല്‍ക്കാലിക ആശ്വാസം .ഹൈ കോടതിക്ക് വിധിപറയാം
രാജസ്ഥാനില്‍ സച്ചിൻ പൈലറ്റ് ക്യാമ്പിന് സുപ്രീം കോടതിയിലും ആശ്വാസം. വിമത കോൺഗ്രസ് എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിൽ ഹൈകോടതിക്ക് ഉത്തരവിടാം.
കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ കോവിഡ് പ്രതിരോധിക്കുന്നത്തിന് അടിയന്തിര ജാഗ്രത വേണം
ഇന്ത്യയിൽ കോവിഡ് വൻതോതിൽ പടരുന്ന സാഹചര്യത്തിൽ അടിയന്ത്രി ശ്രദ്ധയുണ്ടാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്