വീണ്ടും ആയിരകടന്നു ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു

അഞ്ചുമരണങ്ങൾ റിപ്പോർട്ട് ചെയ്തു 860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്‌തികരിക്കുകയുണ്ടായി

0

തിരുവനന്തപുരം :ഇതുവരെ രേഖപെടുത്തിയതിൽ ഏറ്റവും
ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് സ്ഥാനത്ത് രേഖപ്പെടുത്തിയത് .
ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥികരിച്ചു അഞ്ചുമരണങ്ങൾ റിപ്പോർട്ട് ചെയ്തു 860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്‌തികരിക്കുകയുണ്ടായി വിദേശത്തുനിന്ന് വന്ന 104 പേര്‍ രോഗബാധിതരായി. 116 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും.
432രോഗ മുക്തി നേടി വിദേശത്തു നിന്നും വന്നവരാണ് രണ്ടു മരണങ്ങൾ റിപ്പോർട്ടുചെയ്തു

ആലപ്പുഴ 82 തിരുവനന്തപുരം 222 പത്തനംതിട്ട 27 കണ്ണൂർ 51 കൊല്ലം 106 പാലക്കാട് 51 മലപ്പുറം 89 കോഴിക്കോട്67 എറണാകുളം 100 വയനാട് 10 പത്തനംതിട്ട 27 കോട്ടയം 80 തൃശൂർ 83 കാസർകോട് 47 മലപ്പുറം 7 ഇടുക്കി63 പേർക്കുമാണ് രോഗം സ്ഥികരിച്ചത്