Browsing Category

Kerala

മാനസിക സമ്മർദ്ദം ഉണ്ടായെന്ന് സ്വപ്ന; ജയിലിൽ കുട്ടികളെ കാണാൻ അനുമതി

എൻ ഐ എ കസ്റ്റഡിയിലും ജയിലിലും തൻ കടുത്ത മാനസിക സമ്മർദ്ദം നേരിടുകയാണെന്ന് സ്വപ്‍ന സുരേഷ് കക്കോടതിയെ അറിയിച്ചു . ദിവസങ്ങളിയി കുട്ടികളെ കണ്ടിട്ട്

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന്തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി.

കണ്ണൂര്‍ അ‍ഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ നിന്ന് രാവിലെ തടവുചാടിയ കവര്‍ച്ച കേസ് പ്രതിയെ പിടികൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേര്‍കൂടി മരിച്ചു

സംസ്ഥാനത്ത് എന്ന് നാലുപേർകൂടി കോവിഡ് ബാധിച്ചാണ് മരിച്ചു ചെങ്ങന്നൂരില്‍ ഇന്നലെ മരിച്ച അന്‍പത്തഞ്ചുകാരന്റെ കോവിഡ് ഫലം പോസിറ്റിവ്ആയി . ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി സ്വദേശി…

പ്രായപൂർത്തിയാവാത്ത മകളെകൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച രഹ്നഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാലത്തായി പോക്‌സോ കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ

പാലത്തായി പോസ്കോ കേസ്സ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ. പൊലീസിനും ചൈൽഡ് ലൈനും പെൺകുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു

സ്വര്‍ണക്കടത്ത്കേസിൽ എൻ ഐ എ എത്തുന്നത് സംസ്ഥാനത്തിന് നാണക്കേട്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ന്‍​ഐ​എ എ​ത്തി​യ​ത് നാ​ണ​ക്കേടാണെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍ പറഞ്ഞു

സെക്രട്ടേറിയറ്റില്‍ എന്‍ഐഎ ചെന്നത് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ട

സെക്രട്ടേറിയറ്റില്‍ എന്‍ഐഎ ചെന്നത് അതീവഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്

ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ എൻഐയ്ക്ക്നല്‍കും

എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം