Browsing Category
Kerala
പെട്ടിമുടിദുരന്തം, 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തു മരണം 48 ആയി
മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ എന്ന് നടത്തിയ തെരച്ചിലിൽ 5 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 48 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി
നീരൊഴുക്ക് കുറഞ്ഞു മുല്ല പെരിയാർ അണക്കെട്ടിലെ സ്പിൽവേയെ ഉടൻ തുറക്കില്ല
ജലനിരപ്പ് 136ൽ എത്തിയെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ല. 136 . 35 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് 142 അടി അനുവദനീയ സംഭരണ ശേഷി, അണക്കെട്ടിലേയ്ക്ക്…
ആശങ്കകൾക്ക് താത്കാലിക വിരാമം പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു.
ആശങ്കകൾക്ക് താത്കാലിക വിരാമമിട്ട് പമ്പ ഡാമിന്റെ ഷട്ടറുകൾ അടച്ചു. ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഷട്ടറുകൾ…
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുല്ലപെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും
പെട്ടിമുടി ദുരന്തം രണ്ടു സംഘങ്ങളായി തിരച്ചിൽ കണ്ടെത്താൻ ഇനിയും 25 ലധികം പേർ
മൂന്നാർ രാജമല പെട്ടിമുടിയിൽ ഇന്ന് രണ്ടു സംഘങ്ങളായി തിരിഞ്ഞാവും തിരച്ചിൽ നടത്തുക
കരിപ്പൂർ വിമാന അപകടം പോലീസിന്റെ പ്രത്യക സംഘം അന്വേഷിക്കും
എയര്‍ ഇന്ത്യാ വിമാനം അപകടത്തിൽ പെട്ട് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ചു
സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ആകെ മരണം മരണം 108 ആയി
സ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍…
പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 983.45 മീറ്ററില്‍ സ്ഥിരമായി നില്‍ക്കുകയാണ്. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് സ്ഥിരമായി…
പെട്ടി മുടി ദുരന്തം 17 പേരുടെ മൃതദേഹം കണ്ടെത്തി മരണം 43 ആയി .പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ എന്നത്തേക്ക്…
പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 17 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 17പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 43ആയി…
പമ്പ ഡാം തുറന്നു,സംസ്ഥാനത്ത് അതിതീവ്ര മഴ ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്ര മഴ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ആറ് ജില്ലകളിൽ…