പെട്ടിമുടി ദുരന്തം  രണ്ടു സംഘങ്ങളായി തിരച്ചിൽ  കണ്ടെത്താൻ  ഇനിയും  25  ലധികം പേർ 

പ്രദേശത്ത്   രക്ഷപ്രവർത്തങ്ങൾക്ക് എത്തിയിട്ടുള്ള  അഗ്നിശമന സേനയുടെ  പ്രത്യക  സംഘത്തെ   പുഴയിൽ തിരച്ചിലിനായി  നിയോഗിക്കും . ഇവർക്കൊപ്പവും  ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ  വൈവിധ്യമുള്ള  ഡോഗ്  സ്‌കോഡും  ചേരും

0

 

മൂന്നാർ :മൂന്നാർ രാജമല പെട്ടിമുടിയിൽ   ഇന്ന്  രണ്ടു സംഘങ്ങളായി   തിരിഞ്ഞാവും  തിരച്ചിൽ നടത്തുക .അപകടത്തിൽപെട്ട കൂടുതൽ   ആളുകൾ ഒഴുക്കിൽ പെട്ടതായി കരുതുന്നതിനാൽ  പുഴ കേന്ദ്രികരിച്ചു  തിരച്ചിൽ നടത്താൻ  പ്രത്യക  സംഘത്തെ   നിയോഗിച്ചിട്ടുണ്ട്  . പ്രദേശത്ത്   രക്ഷപ്രവർത്തങ്ങൾക്ക് എത്തിയിട്ടുള്ള  അഗ്നിശമന സേനയുടെ  പ്രത്യക  സംഘത്തെ   പുഴയിൽ തിരച്ചിലിനായി  നിയോഗിക്കും . ഇവർക്കൊപ്പവും  ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ  വൈവിധ്യമുള്ള  ഡോഗ്  സ്‌കോഡും  ചേരും . ഇന്നലെ നടത്തിയ തിരച്ചലിൽ എട്ടു മൃതദേഹങ്ങൾ  കണ്ടെത്തിയത് .  നദിയിൽ നിന്നായിരുന്നു  കൂടുതൽ പേര് ഒഴുക്കിൽ   പെടാനുള്ള സാധ്യത മനസ്സിലാക്കിയാണ്   ഇന്ന് നദിയിൽ തിരച്ചിൽ നടത്താൻ  പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുള്ളത് .

ഇന്നലെ നടത്തിയ തെരച്ചിലിൽ ഇതുവരെ 17 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 17പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 43ആയി പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ ഇന്നലെ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു

ഇന്നലെ 17  പേരുടെ മൃത ദേഹങ്ങളാണ കണ്ടെത്തിയത് കണ്ടെടുത്ത മൃത ദേഹങ്ങൾ ഇന്നലെ തന്നെ  പോസ്റ്റുമോർട്ട നടപടികൾ  പൂർത്തിയാക്കി രാത്രിയോടെ സംസ്കരിച്ചു  .ദുരന്തത്തിൽ കാണാതായ 24 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

You might also like

-