Browsing Category
Kerala
പെട്ടിമുടി ദുരന്തം നടി കേന്ദ്രികരിച്ചുള്ള തിരച്ചിൽ ഈന്നും തുടരും കണ്ടെത്താൻ ഇനിയും 22 ലധികം പേർ
മൂന്നാർ രാജമല പെട്ടിമുടിയിൽ ഇന്ന് കൂടുതൽ സംഘങ്ങളായി തിരിറിഞ്ഞാണ് തിരച്ചിൽ നടത്തുക എൻ ഡി ആർ എഫ് അഗ്നിശമന സേന പോലീസ് തിരച്ചിൽ നടത്തുക .അപകടത്തിൽപെട്ട കൂടുതൽ ആളുകൾ ഒഴുക്കിൽ…
കരിപ്പൂർ വിമാന ദുരന്തം, പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.
തിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ…
ചില മാധ്യമങ്ങളെയാണ് പറഞ്ഞത് വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്തുകളയാം എന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി
ആരോഗ്യകരമായ സംവാദം നടക്കട്ടെ. അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല. കെയുഡബ്ലിയുജെ നല്‍കിയ പരാതി കയ്യില്‍ കിട്ടിയിട്ടില്ല.
സംസ്ഥാനത്ത് 1182 പേർക്ക് കോവിഡ് 784 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥികരിച്ചു 784 പ൩ർക്ക് കോവിഡ് ബാധിച്ചു 7 മരണവും സ്ഥികരിച്ചു 956 പേർക് സമ്പർഗ്ഗത്തിലൂടെ രോഗം പിടിപെട്ടു
പെട്ടിമുടിദുരന്തം, 6 മൃതദേഹങ്ങൾ കൂടി കണ്ടെത്തി മരണം 49 ആയി ,പ്രതികൂല കാലാവസ്ഥ തിരച്ചിൽ താത്കാലികമായി നിർത്തി
മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 49 പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി സമീപത്തെ പുഴയിൽ…
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
രാജസ്ഥാനിലെ കോണ്‍ഗ്രസ് ക്യാംപിന് ആവേശം പകര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
പെട്ടിമുടി ദുരന്തം ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി മരണസംഖ്യ 49 ആയി
മണ്ണിടിച്ചാൽ ഉണ്ടായ പെട്ടിമുടിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കുടി കണ്ടെത്തി ഇതോടെ ദുരന്തത്തിൽ മരിച്ച 49പേരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായി
മുംബൈയില്‍ മയക്കുമരുന്ന് വേട്ട 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി
മുംബൈയില്‍ 1000 കോടി രൂപ വിലമതിക്കുന്ന 191 കിലോഗ്രാം ഹെറോയിൻ പിടികൂടി.
രാജ്യത്ത് കോവിഡ് 23 ലക്ഷ്യത്തിലേക്ക് 24 മണിക്കൂറിനിടെ 60,000ൽ അധികം പുതിയ രോഗികൾ
രാജ്യത്ത് .2,215,074 പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥികരിച്ചിട്ടുള്ളത് തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി
യുഎപിഎ നിലനിൽക്കുസ്വപ്നയ്ക്ക് ജാമ്യമില്ല എൻ ഐ എ കോടതി
:സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷിന്റെ ജാമ്യാപക്ഷ കൊച്ചി എൻഐഎ കോടതി തളളി. കേസ് ഡയറിയും മറ്റു തെളിവുകളും പരിശോധിച്ചാണ് തീരുമാനം