Browsing Category
Kerala
നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി
ഐ.എസ് ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ…
BREAKING NEWS ..റഷ്യയില്‍ കോവിഡ് വാക്സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.കോവിഡ് വാക്സിന്‍ വികസിപ്പിച്ച് അംഗീകാരം…
റഷ്യയില്‍ കോവിഡ് വാക്സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തന്റെ മകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ എടുത്തതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെളിപ്പെടുത്തി
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു.2,269,052 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌തികരിച്ചിട്ടുള്ളത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ്…
സ്വര്ണക്കടത്തിന് പിന്നിൽ രാജ്യന്തിര റാക്കറ്റ് കസ്റ്റംസ്
കസ്റ്റംസ് കേസിലെ ഒന്‍പത്, പത്ത്, പതിനൊന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. ഈ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് കസ്റ്റംസ് ഈ വാദങ്ങള്‍ കോടതിയില്‍…
രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; പെട്ടിമുടിയിൽ മരണം 51 ആയി
പെട്ടിമുടി നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. മരണം 51 ആയി. ഇനി 20 പേരെയാണ് കണ്ടെത്താനുള്ളത്
സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ…
ജനങ്ങൾക്കു തുക പണമായിനേരിട്ടു നൽകണം , സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങളുമായി മൻമോഹൻ സിംഗ്
സാന്പത്തിക തകർച്ചയും കോവിഡും മൂലമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനു മൂന്നു സുപ്രധാന നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആശുപത്രിയിൽ
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി
ബെയ്റൂട്ട് സ്ഫോടനം ലബനീസ് പ്രധാനമന്ത്രി ഹസൻ ഡിയാബ് രാജിവച്ചു
ബെയ്റൂട്ട് സ്ഫോടനത്തെച്ചൊല്ലി രാജ്യത്ത് ജനരോഷം ശക്തമായതിനെ തുടർന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ഡിയാബ് രാജിവച്ചു.
കരിപ്പൂരിൽ 23 പേര് ഗുരുതരാവസ്ഥയില്‍; 3 പേര് വെന്റിലേറ്ററില്‍
കരിപ്പൂര്‍ വിമാനപകടത്തില്‍ പരുക്കേറ്റ 23 പേരുടെ നില ഗുരുതരമായി തുടരുന്നു