Browsing Category
Kerala
വെഞ്ഞാറമൂട് ഇരട്ടക്കൊല നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ,രാജ്യത്ത് ദുഖാചരണം
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദില്ലിയിൽ. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും സംസ്കാര…
വെഞ്ഞാറമൂട് ഇരട്ടക്കൊല 9 പേർ പിടിയിൽ ; പ്രതികൾ കോൺഗ്രസ്സുകാർ വെമ്പായത്ത് ഹര്‍ത്താല്‍
വെഞ്ഞാറമൂട്ടില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കി പൊലീസ്. മുഖ്യപ്രതിയായ…
ഇല രണ്ടും ജോസിന് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടി
കേരള കോണ്‍ഗ്രസ് ‘രണ്ടില’ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് ഉത്തരവ്
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്,പേരുടെ മരണം സ്ഥികരിച്ചു
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു
മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ആന്തരിച്ചു അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് മരണവിവരം സ്ഥികരിച്ചു ട്വിറ്ററിലൂടെ അറിയിച്ചത്
ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം ചൈന പിൻവാങ്ങിയ സ്ഥലങ്ങളിൽ വീണ്ടും സൈനികനീക്കം
ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ചില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ആശയവിനിമയം തുടരുന്നു എന്നും ചൈന പ്രസ്താവിച്ചു
“പ്രശാന്ത് ഭൂഷൺ വേസസ് സുപ്രീംകോടതി” കോടതിയലക്ഷ്യ കേസില്‍ പിഴ ഒരുരൂപ
പ്രശാന്ത് ഭൂഷൺ വേസസ് സുപ്രീംകോടതി കോടതിയലക്ഷ്യ കേസില്‍ പിഴഒടുക്കി കേസ് അവസാനിപ്പിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായി . സുപ്രീംകോടതി വിധിയെ മാനിക്കുന്നതായി ഭൂഷണ്‍ മാധ്യമങ്ങളോട്…
കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം; സെപ്തംബര്‍ രണ്ടിന് കരിദിനം കോടിയേരി
അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടക്കണം
കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി