Browsing Category
Kerala
പ്രസംഗത്തിന്റെപേരില്‍ തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ മോചിപ്പിച്ചു
അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെപേരില്‍ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)പ്രകാരം തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധരാത്രി ജയില്‍മോചിതനാക്കി
വായ്പ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ക്ക് അധികാരം
കോവിഡ് വ്യാപനത്തെത്തുടര്ന്നു ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍സുപ്രിംകോടതിയെ അറിയിച്ചു .
ടോമിന് ജെ തച്ചങ്കരിക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം
ടോമിന് ജെ തച്ചങ്കരിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി
രാജ്യത്തിന്റെ ജി.ഡി.പി യിൽ വൻ ഇടിവ് സർക്കാരിനെ വിമർശിച്ച് രഹുൽ ഗാന്ധി
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വന്‍ ഇടിവ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തിന്റെ ജി.ഡി.പി.യില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.…
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്,മരണം 4
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും
ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക സമയം വേണ്ടിവരില്ല , ചിഹ്നവും പേരും തിരിച്ചു പിടിക്കും പി ജെ ജോസഫ് ,
കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.
വെഞ്ഞാറംമൂട് കൊലയാളികൾവിളിച്ചത് അടൂർപ്രകാശിനെ ഗുഡാലോചനയിൽ പങ്കുണ്ട് ഇ പി ജയരാജൻ
വെഞ്ഞാറംമൂട് കൊലപാതകത്തില്‍ അടൂർ പ്രകാശിന്‍റെ പങ്ക് അന്വേഷിച്ച് കണ്ടെത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. കൊലപാതകത്തിന് ശേഷം പ്രതികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെയാണ്
ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക നൽവേണ്ട , ചിഹ്നവും പേരും തിരിച്ചു പിക്കും പി ജെ ജോസഫ്
കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.
എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിലെത്തി പരിശോധന ആരംഭിച്ചു . സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്
രാജ്യത്ത് കോവിഡ് 36 ലക്ഷം പിന്നിട്ടു ,മരണം 65,435 കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,87,145 ആയി