Browsing Category
Kerala
എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും
ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതി ചേർക്കപ്പെട്ട എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗ് നടപടി. എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്. മരണം 12 ഇടുക്കിയിൽ ആദ്യമായി 100 കടന്നു
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 244, എറണാകുളം 227,…
പോർക്കിളി ഇന്ത്യൻ ആകാശത്ത് റഫാൽ വിമാനങ്ങൾ പ്രദർശന വ്യോമസേനയുടെ ഭാഗമായി
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ…
ഹാരിസൺ മലയാളം കമ്പനിയുടെ മരംമുറി നിയവിരുദ്ധം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടി
ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ദേവികുളം ഡി എഫ് ഓ ക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്ത . ദേവികുളം സബ്കളക്ടർ…
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് വിശദികരവുമായി എം.സി കമറുദ്ദീന്‍ പാണക്കാട്ട്
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‍ലീം ലീഗ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രാത്രിയോടെ പാണക്കാടെത്തി. രാത്രിയോടെ പാണക്കാടെത്തിയ…
ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍മാറ്റിവക്കൽ സര്‍വ്വകക്ഷിയോഗം
ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം നടക്കുന്നത്
കോവിഡ് വാക്‌സിന്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്
കോവിഡ് വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്. ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങള്‍…
ടാറ്റ നിർമിച്ച കോവിഡ് ആസ്പത്രി നാടിന് സമർപ്പിച്ചു ; കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും…
കോവിഡ് നിരീക്ഷണത്തിനും ഐസോലേഷനുമായി ടാറ്റ ഗ്രൂപ്പ് തെക്കിൽഗ്രാമത്തിൽ 60 കോടി രൂപ ചെലവിൽ നിർമിച്ച 541 കിടക്കകളുള്ള കോവിഡ് ആസ്പത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
പന്ത്രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായ ശേഷം ബിനീഷ് കോടിയേരിയെ വിട്ടയച്ചു .
പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരി കൊച്ചിയിൽ നിന്നും മടങ്ങി
ബാലാഭാസ്‌കറിന്റെ കലാഭവന്‍ സോബി ഉൾപ്പെടെ നാലുപേരെ നുണ പരിശോധനക്ക് വിധേയമാക്കും ?
ബാലാഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി