Browsing Category

Kerala

ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും ജലീല്‍ മുഖ്യമന്ത്രിയെ കണ്ടേക്കും; യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ്…

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനുശേഷം തലസ്ഥാനത്ത് എത്തിയ മന്ത്രി കെ.ടി.ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…

തോക്കുകളുമായി സ്കൂളിൽ എത്തിയ വിദ്യാർഥി അറസ്റ്റില്‍

നോർത്ത് ഫ്ലോറി‍‍ഡയിലെ സ്കൂളിൽ മൂന്നു തോക്കുകളുമായി എത്തിയ 12 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗബ്രിയേൽ സീൻ ലൂയിസ് സ്റ്റാൻഫോർഡാണ് അറസ്റ്റിലായത്

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍‌; ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചർച്ച ചെയ്യും .

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തിലെ അസാധാരണ സമ്മേളനമാണ്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്, മരണം 14 രോഗമുക്തി 1855 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205,…

പെട്ടിമുടി ദുരന്തം മേഘസ്ഫോടനം മൂലം ?.ജില്ലാഭരണകൂടത്തിന് ‘ അതിതീവ്വ്രമഴ” മുന്നറിയിപ്പ് നൽകിയിരുന്നതായി…

പെട്ടിമുടിയിൽ മേഘസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസം മൂലമാകാം അതി തീവ്ര മഴക്കും അതേത്തുടർന്നുള്ള ഉരുൾ പൊട്ടലിലിനും കാരണമെന്നു കുസാറ്റ് ,ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണ്

മന്ത്രിതല ചർച്ചകൾക്ക് ശേഷവും ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നു

മന്ത്രിതല ചർച്ചകൾക്കൊടുവിലും ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് തുടരുന്നതായി റിപ്പോർട്ടുകൾ. സ്പാൻഗുർ ഗ്യാപ്പിൽ ചൈന സൈനിക സന്നാഹം വർധിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്…

വെഞ്ഞാറമൂട്ഇരട്ടക്കൊല: പ്രതികളെ അർധരാത്രിയിൽ എത്തിച്ചു തെളിവെടുത്തു 

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അർധരാത്രിയിൽ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലർച്ചെ 2 മണിയോടെ സംഭവ…

റഷ്യ ട്രംപിനെയും, ചൈന ബൈഡനെയും പിന്തുണയ്ക്കുന്നുവെന്ന വിവാദം കൊഴുക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ്…

‘ജലീലിന്‍റെ രാജി ആവശ്യം രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം : സി.പി.ഐ.എം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സി.പി.ഐ. എം സംസ്ഥാന…