Browsing Category
Kerala
ബി ജെ പി യും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ജലീലിനെതിരെ പ്രക്ഷോപം നയിക്കുന്നത്
കേരളത്തില്‍ ബിജെപിയും കോണ്ഗ്രസും നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കങ്ങളെന്നും,സി പി ഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരി പറഞ്ഞു ,
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19, മരണം 15
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172,…
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്ത് വ്യാപക പ്രതിക്ഷേധം പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു വൻ പ്രതിഷേധവുമായി പ്രതിപക്ഷം . സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും,…
സര്‍ക്കാര്‍ നിര്‍ദ്ദേശം തിര. കമ്മീഷന്‍ പരിഗണിക്കുന്നു തദ്ദേശ ,ഉപതെരഞ്ഞെടുപ്പ് മാറ്റിമച്ചേക്കും
ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു ഉടൻ അമേരിക്കയെ മറികടന്നേക്കും
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന ലക്ഷത്തിനടുക്കെയാണ്
മന്ത്രി കെ. ടി ജലീലിന്റെ രാജി,ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
മന്ത്രി കെ. ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം.
ജലീലിനെതിരെ വ്യാപകപ്രതിഷേധം; ജലീലിന്‍റെ കോലം കത്തിച്ചു
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ്, ബിജെപി നടത്തുന്ന പ്രതിഷേധം അക്രമാസക്തം. ബിജെപി പ്രവര്‍ത്തകര്‍ ജലീലിന്‍റെ കോലം കത്തിച്ച്…
ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി.
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷതിനിടെ സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരായി
“മന്ത്രി തലയിൽ മുണ്ടിട്ടാണ് ഇ ഡി ഓഫീസിൽ എത്തിയത്” ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി കെ ടി ജലീലിന്റെ…
സംസ്ഥന ചരിത്രത്തിലാദ്യമായാണ് ഒരു കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് . മന്ത്രി തലയിൽ മുണ്ടിട്ടാണ് ഇ ഡി ഓഫീസിൽ എത്തിയത് .ഈ സംസ്ഥാനത്ത് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല.
ജലീലിന്റെ രാജി മുഖ്യമന്ത്രിചോദിച്ചുവാങ്ങണം എം.ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത നിലപാട് ജലീലിന്റെ കാര്യത്തിൽ …
നയതന്ത്ര ബാഗേജിൽ മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു