Browsing Category
Kerala
നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ മാത്രം ഒക്ടോബർ 31 അർദ്ധരാത്രി വരെ
കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ മാത്രമെന്ന് ഡിജിപി. പൊതു സ്ഥലങ്ങളിൽ അഞ്ചിൽ അധികം പേർ ഒത്തു ചേരരുതെന്നും ഡിജിപി വ്യക്തമാക്കി
പതിനായിരത്തോടടുക്കുന്നു സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ് മരണം 20
സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625,…
മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ…
വടക്കാഞ്ചേരി പദ്ധതി രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷൻ സിഇഒ യോട് സി ബി ഐ
വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ആറ് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട് സിബിഐ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ…
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്; ഉടന്‍അറസ്റ്റ്
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കേസിലെ മുഖ്യകണ്ണിയാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ്…
ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്തസംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
ഹാത്രയിൽ ദളിത് പെൺകുട്ടിയെ കൂടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ഉത്തർപ്രദേശ് പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ…
ഹാത്രസ് കൂട്ടബലാല്‍സംഗം: അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു,പോലീസ് മേധാവിയോട് ഹാജരാവാൻ നിർദേശം
ഹാത്രസിൽ 19കാരിയായ ദലിത് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്കി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്.
കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം ദഹിപ്പിച്ചത് തെളിവുകൾ നശിപ്പിക്കാൻ , പെൺകുട്ടി ബലാത്സംഗത്തിന്…
ത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വിട്ട് യു പി പോലീസ്
കൂട്ടബലാൽസംഗത്തിനിരയായ ഇരയുടെ സംസ്കാരം വീട്ടുകാർ അറിയാതെ ; ദേശീയ വനിതാ കമ്മീഷൻറിപ്പോർട്ട് തേടി
ഉത്തർപ്രദേശിലെ ഹാത്രസിൽ സവർണ്ണ ജാതിക്കാർ കൂട്ടബലാൽസംഗത്തിനിരകൊലചെയ്ത ദലിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്കരിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്…