Browsing Category
Kerala
ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,സ്വർണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി,എം.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
സ്‌കൂളുകളും തിയേറ്ററുകളും വ്യാഴാഴ്ച തുറക്കാം ;കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ തുറക്കില്ല
കണ്ടെയ്‌മെന്റ്‌സോണുകള്‍ക്ക് പുറത്തുള്ള രാജ്യത്തെ സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വ്യാഴാഴ്ച മുതല്‍ തുറന്ന്…
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
പാലായിൽ മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം.
പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടക്കാതെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവനകള്‍…
ന്യൂന മർദ്ദം സംസ്ഥാനത്ത് മഴ ഇന്നും തുടരും ഏഴു ജില്ലകളിൽ യെലോ അലർട്ട്
സംസ്ഥാനത്ത് മഴ ഇന്നും തുടരും. വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻഫോഴ്സ്മെന്‍റ് കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്…
സ്പുട്‌നിക് 5 ശേഷം രണ്ടാമത്തെ വാക്സിൻ പരീക്ഷണത്തിന് അനുമതിനൽകി റഷ്യ
കോവിഡിനെതിരായറഷ്യ നിർ.മ്മിക്കുന്ന രണ്ടാം വാക്‍സിന് അനുമതി നല്‍കി റഷ്യണ് ഭരണകൂടം .മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വാക്‍സിന് അനുമതി നല്‍കിയതെന്നാണ്…
വായ്‌പ്പാ മൊറട്ടോറിയം കേന്ദ്രസർക്കാരിനും റിസേർവ് ബാങ്കിനും സുപ്രിം കോടതിയുടെ താക്കിത് ,നവംബർ രണ്ടിനുള്ളിൽ പിഴപ്പലിശ…
കോവിഡ് മഹാമാരിയെത്തുടർന്നു വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിലെ പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ചു സുപ്രിം . നവംബർ രണ്ടിനുള്ളിൽ പിഴപ്പലിശ ഒഴിവാക്കാനുള്ള…
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്,മരണം 20. രോഗമുക്തി7792 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661,
കൊഫേപോസ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു.