Browsing Category

Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബിജി (38) ആണ് മരിച്ചത്. കൊവിഡ് മുക്തനായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ തീവ്ര പരിചരണ…

ജോസിന്റെ കേടുതീർക്കാൻ തോമസ്സിനെക്കൊണ്ടാകുമോ പി സി തോമസ് യു ഡി എഫ് ലേക്ക്

വാഗ്ദാനം ചെയ്തതൊന്നും തന്നില്ലെന്ന കാരണം പറഞ്ഞു എൻ.ഡി.എവിടാനൊരുങ്ങുകയാണ് പി.സി തോമസ് . യു.ഡി.എഫിലേക്ക് ചേക്കേറാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം.

വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം കുടുംബകോടതി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽകുടുംബകോടതി പുറപ്പെടുവിച്ച പ്രധാന വിധി രാജ്യത്തെ നിയമ വൃത്തങ്ങൾ സജീവ ചർച്ചവിഷയമാക്കിയിരിക്കുകയാണ് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയോട് ,…

കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍

ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

വാളയാർ വിഷ മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും

വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി, പ​രീ​ക്ഷ റ​ദ്ദാ​ക്കി

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി. ഇ​തേ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ലീനിയർ…

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം

ന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്,25 മരണം

സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458,…