Browsing Category

India

പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്

കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ്. ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ…

രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,008,രോഗബാധിതരുടെ എണ്ണം 32,000 കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടയിൽ മരിച്ചത് 71 പേർ. രോഗബാധിതരുടെ എണ്ണം 32,000 ന് മുകളിലായി. 1,008പേർ ഇതുവരെ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ…

മടക്ക യാത്ര ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവര ശേഖരണം ഗൾഫിലെ ഇന്ത്യൻ എംബസികൾ ആരംഭിച്ചു

ലോക് ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഗൾഫിലെ ഇന്ത്യൻ എംബസികൾ വിവര ശേഖരണം തുടങ്ങി.

ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം

ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍…

തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം ഓരോന്ന് വീതം വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയമം കൊണ്ട് വരികയും, ഇതിന്റെ അടിസ്ഥാനത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീറ്റി യോഗം ചേര്‍ന്ന്…

ഇന്ത്യന്‍ ദമ്പതികള്‍ ജഴ്‌സി സിറ്റിയില്‍ മരിച്ച നിലയില്‍

ന്യൂജഴ്‌സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35) മന്‍മോഹന്‍ മല്‍ (37) എന്നിവരെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂജഴ്‌സി പൊലീസ് അറിയിച്ചു. ഇവര്‍ ഭാര്യാ…