Browsing Category
India
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നുഅമേരിക്കയിൽ മരണം 59,266 കടന്നു
ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,138,396 കടന്നു. 217,984 ആളുകളാണ് വിവിധ രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ലോകത്ത് കോവിഡ് ബാധിച്ച്…
കോവിഡ് ബാധിച്ച് യു.എ.ഇയിൽ കൊല്ലം സ്വദേശി മരിച്ചു വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി
കോവിഡ് ബാധിച്ച് യു.എ.ഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം ഇളമ്പഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് (36) മരിച്ചത്. വര്‍ഷങ്ങളായി ദുബായില്‍ ടാക്‌സി…
പ്രവാസികൾക്കായി സജ്ജം, സൗകര്യങ്ങളുറപ്പാക്കാൻ സെക്രട്ടറിതല സമിതിയായി- മുഖ്യമന്ത്രി
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നതിനും സൂക്ഷ്മമായ ക്രമീകരണം.പ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി…
സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ഹൈക്കോടതി കോടതി മാനിക്കും മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി വിശദമായി…
ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം
കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും നിയന്ത്രണങ്ങള്‍…
ഇടുക്കിയിൽ കൊവിഡ്-19 ലംഘനം: 8871കേസുകള്‍ , 10589 പ്രതികള്‍ , 4712 അറസ്റ്റ് , 214000 രൂപ പിഴ
കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ പോലീസ് 8871 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. (സബ് ഡിവിഷന്‍: തൊടുപുഴ 3503, മൂന്നാര്‍ 2453, കട്ടപ്പന 2915) 10589 പ്രതികളെ പിടികൂടി
ഇടുക്കിയിൽ 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പോലീസ് വലയത്തില്‍…വനത്തിൽ ക്യാമറ ട്രാപ്പ്
ജില്ലയില്‍ 3 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു . പുതിയതായി രോഗം സ്ഥിരീകരിച്ചത് തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍, തൊടുപുഴ ജില്ലാ ആശുപത്രിയിലെ…
ജനമൈത്രി പോലീസിന്റെ വിഷുകൈനീട്ടം “ഓക്സിജൻ സിലിണ്ടർ” ..പ്രകീര്ത്തിച്ച് പ്രകാശ് ജാവദേഖേർ
അടിമാലി മച്ചിപ്ലാവ് ചുരകെട്ടാൻ കുടി അദിവാസി കോളനിയിലെ റോയസ്സമ്മക്ക് ഇത്തവണ വിഷുവിന് കൈനീട്ടം നൽകിയത് അടിമാലിയിൽ ജനമൈത്രി പോലീസാണ് അതാകട്ടെ തന്റെ ജീവൻ നിലനിർത്താൻ വേണ്ട പ്രണവായു…
ചോക്‌സി ഉള്‍പ്പെടെ 50 പേരുടെ 68,607 കോടിയുടെ വായ്പ എഴുതിത്തള്ളി കേന്ദ്രം;പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് സ്ഥാന…
മെഹുല്‍ ചോക്‌സിയുള്‍പ്പെടെയുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി ബാങ്കുകള്‍.സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷയില്‍ റിസര്‍വ് ബാങ്കാണ് ഇക്കാര്യം…
ഗൾഫിൽ കോവിഡ് മരണസംഖ്യ 276 ആയി ,സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു
ഗൾഫിൽ കോവിഡ് മരണസംഖ്യ 276 ആയി. മൂവായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 48,000 പിന്നിട്ടു. ആറ് മരണം കൂടിയായതോടെ യു.എ.ഇയിൽ കോവിഡ്…