Browsing Category

India

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30,37,665കടന്നു മരണം 211,609

ലോകത്തു കോവിഡ് ബാധിതരുടെ എണ്ണം മുപ്പതുലക്ഷം കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 30,37,665 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം

ജില്ലയിലെ പാലത്തായിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഐ.ജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല

കോവിഡ് 19 ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേരളം

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേയ് 15ലെ സാഹചര്യം പരിശോധിച്ച് തുടർ നടപടി…

കോവിഡ് വിവര ചോര്‍ച്ച: പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു : ചെന്നിത്തല

കോവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും കാസര്‍കോട്ടും ചോര്‍ന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ പ്രതിപക്ഷം…

ഇടുക്കി റെയ്ഡ് സോണിൽ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ ഭരണകൂടം

പുതിയതായി കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥീരികരിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ കോവിഡ് ഭീതി ജൂലൈയില്‍ തീരും, ലോകം കോവിഡ് മുക്തമാകുന്നത് ഡിസംബറിലെന്ന് പഠനം

ലോകം കൊറോണ ഭീതിയില്‍ പിടഞ്ഞുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ രണ്ട് ലക്ഷം കടന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം 30 ലക്ഷമാകുന്നു. ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കോവിഡിന്…

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി

ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം…

ഇന്ത്യയിൽ രോഗബാധിതർ 26,917; 24 മണിക്കൂറിനിടെ 47 മരണം

‌20,177 പേർ ചികിത്സയിൽ കഴിയുന്നു. 5,913 പേർ രോഗമുക്തരായെന്നും സർക്കാർ കണക്കുകളിൽ പറയുന്നു. രോഗമുക്തരാകുന്നവരുടെ നിരക്ക് കൂടുന്നത് ശുഭസൂചനയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ…

പ്രവാസികളുടെ മടക്കം: മുന്നൊരുക്കം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയേക്കും

വിദേശ, വ്യോമയാന മന്ത്രാലയങ്ങളും എയർ ഇന്ത്യയും ചേർന്നായിരിക്കും ആളുകളെ തിരികെ എത്തിക്കുക. വിമാന ടിക്കറ്റിന്റെ തുക യാത്രക്കാരിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അതിനിടെ…