Browsing Category
India
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. സുരേന്ദ്രൻ സുരക്ഷാ ഭികഷണിയുണ്ടെന്ന സംസ്ഥാന ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി
യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐ ടി
കേസെടുത്തു.
അബ്‌ദുള്ളക്കുട്ടി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഞെട്ടൽ മാറാതെ കേരളം നേതൃത്തം
കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ ദേശീയ പുനസംഘടനയിലെ മലയാളി പ്രാതിനിധ്യം. ബി.ജെ.പിയിലേക്ക് പുതുതായി കടന്നു വരുന്നവർക്ക് കൂടുതൽ പരിഗണയുണ്ടാവുമെന്ന സന്ദേശം…
കർഷക ബില്ല് ശിരോമണി അകാലിദൾ എൻഡിഎ വിട്ടു,ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട്
കർഷക ബില്ല് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ എൻഡിഎ വിട്ടു
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്.5,990,581 പേർക്ക് രാജയത്ത ഇതുവരെ കോവിഡ് സ്ഥികരിച്ചു മരണം 94,534 ആയി
ലഹരികടത്ത് ആറുമണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു ശേഷം നടി ദീപിക പദുക്കോണിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറിലധികം നീണ്ടുനിന്നു
കൊവിഡിനെതിരായ പോരാട്ടില്‍ യുഎന്‍ എവിടെ? യു എൻ ഘടനയിൽ അഴിച്ചുപണി വേണം മോദി
ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം പുറത്ത് നിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യം വിട നൽകി വിഖ്യാത ഗായകന്… എസ് പി ബാലസുബ്രമണ്യം ഇനി ഓർമ്മ
വിഖ്യാത ഗായകന് എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്‌കാരിച്ചു. ചെന്നൈയ്ക്ക് സമീപം തമാരപ്പാക്കത്തുള്ള എസ്പിബിയുടെ ഫാം ഹൗസില്‍ ചടങ്ങുകള്‍ നടന്നത് .
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം
വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് ഉമ്മൻ ചാണ്ടി
വിജയരാഘവന്റെ വെളിപ്പെടുത്തൽ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുവർണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ കെപിസിസിയിൽ നൽകിയ…